Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 12
    Breaking:
    • റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
    • മലപ്പുറത്ത് മിന്നലേറ്റ് നാല് മരണം; രണ്ട് പേർക്ക് പരിക്ക്​
    • സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘം അറസ്റ്റില്‍
    • സൗദിയില്‍ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്താല്‍ 2,000 റിയാല്‍ പിഴ
    • കുവൈത്തില്‍ അറസ്റ്റിലായത് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തില്‍ അറസ്റ്റിലായത് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/05/2026 Kuwait Crime Gulf Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കടല്‍ വഴി കുവൈത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ സൈനികരുമായി ഏറ്റുമുട്ടി അറസ്റ്റിലായ നാല് പേര്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാല് നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തതായി മെയ് 3 ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡില്‍ ഉള്‍പ്പെട്ടവരാണെന്ന് നുഴഞ്ഞുകയറ്റക്കാരുടെ സംഘം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

    നാവിക സേനാ കേണല്‍ അമീര്‍ ഹുസൈന്‍ അബ്ദുല്‍മുഹമ്മദ് സറാഇ, നാവിക സേനാ കേണല്‍ അബ്ദുല്‍സമദ് യെദാല ഖനവാത്തി, നാവിക സേനയിലെ ക്യാപ്റ്റന്‍ അഹ്‌മദ് ജംഷിദ് ഗുലാം റിസ ദുല്‍ഫഖാരി, ഫസ്റ്റ് ലെഫ്റ്റനന്റ് മുഹമ്മദ് ഹുസൈന്‍ സൊഹ്റാബ് ഫൊറോഗി റാദ് എന്നിവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത മത്സ്യബന്ധന ബോട്ടില്‍ മെയ് 1 വെള്ളിയാഴ്ച ബുബിയാന്‍ ദ്വീപിലേക്ക് നുഴഞ്ഞുകയറാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തങ്ങളെ ചുമതലപ്പെടുത്തിയതായും കുവൈത്തിനെതിരെ ആക്രമണങ്ങള്‍ നടത്തുക എന്നതായിരുന്നു തങ്ങളുടെ ചുമതല എന്നും അറസ്റ്റിലായവര്‍ സമ്മതിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൈനികരുടെ കണ്ണില്‍ പെട്ടതോടെ നുഴഞ്ഞുകയറ്റക്കാരായ സംഘം കുവൈത്ത് സായുധ സേനയുമായി ഏറ്റുമുട്ടി. ഇതിന്റെ ഫലമായി സൈനികരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടു നുഴഞ്ഞുകയറ്റക്കാര്‍ ഇറാനിലേക്കു തന്നെ രക്ഷപ്പെട്ടു. അറസ്റ്റിലായവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Revolutionary Guard
    Latest News
    റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
    12/05/2026
    മലപ്പുറത്ത് മിന്നലേറ്റ് നാല് മരണം; രണ്ട് പേർക്ക് പരിക്ക്​
    12/05/2026
    സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ സംഘം അറസ്റ്റില്‍
    12/05/2026
    സൗദിയില്‍ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്താല്‍ 2,000 റിയാല്‍ പിഴ
    12/05/2026
    കുവൈത്തില്‍ അറസ്റ്റിലായത് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍
    12/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version