Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    • കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    • ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്​ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ​സ്ക​ത്ത്​: മ​സ്ക​ത്തി​ലെ ഇന്ത്യൻ ജനതയുടെ ആദ്യ സ്‌കൂളായ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്​ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ. 135 കുട്ടികളുമായി 1975ൽ ആ​രം​ഭി​ച്ച വി​ദ്യാ​ല​യം ഇ​ന്ന്​ 7500 ഓളം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സുവർണ്ണ ജൂബിലി നിറവിൽ നിൽകുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം നൽകിയ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ​ത്ത​ന്നെ ത​ല​യെ​ടു​പ്പു​ള്ള സ്ഥാ​പ​ന​മാ​യ ഇന്ത്യൻ സ്‌കൂൾ മസ്കത്തിന്റെ സുവർണ്ണ ജൂബിലി ഒരു വര്ഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികളോടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനമെന്ന് ഇന്നലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സ്‌കൂൾ മാനേജ്‌മന്റ് പ്രതിനിധികളും പ്രിൻസിപ്പാളും വ്യക്തമാക്കി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദ്​ ദാ​ന​മാ​യി ഒമാനിലെ ദാ​ർ​​സൈ​ത്തി​ൽ ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ്​ സ്കൂ​ൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ​ഒ​മാ​നി സ​ർ​ക്കാ​റി​ന്‍റെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ്​ മ​സ്‌​ക​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യി മാ​റാ​ൻ ഈ ​വി​ദ്യാ​ല​യ​ത്തി​ന്​ സാ​ധി​ച്ച​ത്.ISM@50 എ​ന്ന​പേ​രി​ൽ ന​ട​ക്കു​ന്ന പരിപാടിയുടെ ലോഗോയും ടാഗ്‌ലൈനും ഭാഗ്യ ചിന്ഹവും ഇന്നലെ പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സ്ഥാ​പ​ന​ത്തി​ന്‍റെ ക​ഴി​ഞ്ഞ കാ​ല​​ത്തെ നേ​ട്ട​ങ്ങ​ളെ ആ​ഘോ​ഷി​ക്കു​ക​യും ഭാ​വി​യെ ശാ​ക്തീ​ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്‌കൂളിന്റെ നാനാതുറയിൽ പെട്ട പങ്കാളികളെ ഉള്കൊള്ളിച്ചുകൊണ്ടു 2024 ഏ​പ്രി​ൽ മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സം​ഗീ​തം, നൃ​ത്തം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഐ.​എ​സ്.​എം ടോ​ക്സ്’, ഇ​ൻ​റ​ർ ഹൗ​സ് നാ​ട​ക മ​ത്സ​രം, പെ​യി​ന്‍റി​ങ്​ മ​ത്സ​രം, ഐ.​എ​സ്.​എം ടാ​ല​ന്‍റ്, എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്‍റ​ർ സ്കൂ​ൾ റോ​ക്ക് ഫെ​സ്റ്റ്, ഐ.​എ​സ്.​എ​മ്മി​നും മ​റ്റ് സ്കൂ​ളു​ക​ൾ​ക്കു​മാ​യി ആ​ർ​ട്ട് എ​ക്സി​ബി​ഷ​ൻ, ര​ക്ത​ദാ​ന ക്യാ​മ്പും സ​കാ​ത്തും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്യൂ​ണി​റ്റി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്തി​ലെ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള മ​ത്സ​ര പ​രി​പാ​ടി​ക​ൾ, കോ​മ​ഡി സ്‌​കി​റ്റ്, ഫാ​ഷ​ൻ ഷോ, ​സ്കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ​നി​ന്നു​ള്ള ഓ​ർ​മ​ക​ളും മറ്റും കാ​ണി​ക്കു​ന്ന​തി​നു​ള്ള കാ​ലി​ഡോ​സ്കോ​പ് പ്ര​ദ​ർ​ശ​നം, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ, കാ​ർ​ണി​വ​ൽ, മെ​ഗാ സ്റ്റേ​ജ് ഷോ ​എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുമെന്ന്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം, സ്കൂ​ളി​ന്‍റെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യം, ഒ​മാ​ന്‍റെ സം​സ്കാ​രം എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും പ​രി​പാ​ടി​ക​ളെന്നും പ്രതിനിധികൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    08/06/2025
    ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    08/06/2025
    കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    08/06/2025
    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    08/06/2025
    ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version