ചാത്തന്നൂർ– നിയമസഭാ 2026 തെരഞ്ഞെടുപ്പിൽ കേരളത്തിലെ ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി ബി ഗോപകുമാർ വിജയം ഉറപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് ആർ രാജേന്ദ്രനെ പിന്നിലാക്കിയാണ് ഗോപകുമാറിന്റെ വിജയം. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയാണ് ബിജെപി സീറ്റ് ഉറപ്പിക്കുന്നത്.