Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 30
    Breaking:
    • ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
    • അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
    • ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 25 കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
    • കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    • എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    സൗദിയിൽ ലുലു മിനിറ്റ്‌സ് 2.0 അതിവേഗ ഷോപ്പിംഗ് സേവനത്തിന് തുടക്കം

    എം.എ. യൂസഫലി ഉദ്ഘാടനം നിർവ്വഹിച്ചു
    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം16/04/2026 Business Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയിലെ ഓൺലൈൻ ഷോപ്പിംഗ് മേഖലയ്ക്ക് പുത്തൻ വേഗം പകർന്ന് ലുലു ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ ഡിജിറ്റൽ സേവനമായ ‘ലുലു മിനിറ്റ്‌സ് 2.0’ അവതരിപ്പിച്ചു. റിയാദ് മുറബ്ബയിലെ അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ ആദ്യ ഡിജിറ്റൽ ഓർഡർ സ്വീകരിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റിലജൻസും (AI) സമന്വയിപ്പിച്ചുകൊണ്ടുള്ള സ്മാർട്ട് ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുകയാണ് ഇതിലൂടെ ലുലു ലക്ഷ്യമിടുന്നത്. ലുലു സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ള മാനേജ്മെൻ്റ് പ്രതിനിധികളും പങ്കെടുത്തു.

    റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം ഉൾപ്പെടെ ആകെ 45 സ്റ്റോറുകൾ വഴിയാണ് ലുലു നിലവിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. നവീകരിച്ച ആപ്പിലൂടെയും ഓൺലൈൻ സംവിധാനങ്ങളിലൂടെയും ഡെലിവറി ഉൾപ്പെടെയുള്ള സേവനങ്ങൾ ഇരട്ടി വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലുലു മിനിറ്റ്‌സ് 2.0 സഹായിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ സൗകര്യാനുസരണം ഡെലിവറി സമയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ നിർദ്ദേശിക്കാനും, സുരക്ഷിതമായ പെയ്മെന്റ് ഉറപ്പാക്കാനും, പർച്ചേസിംഗ് നടപടികൾ ലഘൂകരിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഷോപ്പിംഗ് അനുഭവം വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ലുലു മിനിറ്റ്‌സിൻ്റെ പ്രധാന കരുത്തെന്നും എം.എ. യൂസഫലി പറഞ്ഞു. മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

    ഇതിനുപുറമെ, ലുലു മിനിറ്റ്‌സ് 2.0 ഉപയോഗിക്കുന്നവർക്ക് ആകർഷകമായ കൂപ്പൺ ഓഫറുകളും വിലക്കിഴിവും ലഭ്യമാകും. ഓൺലൈൻ ഓർഡറുകളിൽ 10 മുതൽ 200 റിയാൽ വരെ ഇളവ് ലഭിക്കുന്നതാണ് ഈ ആനുകൂല്യങ്ങൾ. ഗിഫ്റ്റ് കാർഡുകൾ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒന്നിലധികം ഓർഡറുകളിൽ ഈ ഓഫറുകൾ ആസ്വദിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lulu Minutes
    Latest News
    ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
    30/08/2026
    അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
    30/08/2026
    ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 25 കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
    30/08/2026
    കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    30/08/2026
    എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
    30/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version