Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • ബ്രസീലിന്റെ ആന്റണി; അതിശയകരമായ ഒരു പുനർജന്മത്തിന്റെ കഥ
    • ജമ്മു കശ്മീരില്‍ കുടുങ്ങി മലയാളികള്‍; വിമാനത്താവളവും റോഡും അടച്ചതിനാല്‍ യാത്ര മുടങ്ങി, സഹായത്തിനായി കണ്‍ട്രോള്‍ റൂമുകള്‍
    • വഖഫ് ബിൽ: ചർച്ചാ സംഗമം സംഘടിപ്പിച്ചു
    • പ്രവാസി ഈദ് കപ്പ്: അൽ ഖോബാറിൽ ഫുട്ബോൾ ടൂർണമെന്റ് വരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അമിത് ഷായുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു, രക്ഷപ്പെട്ടത് തലനാരിഴക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/04/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു. അമിത് ഷാ തലനാരിഴക്ക് രക്ഷപ്പെട്ടു. ബീഹാറിലെ ബെഗുസാരായിയിലാണ് സംഭവം. പറന്നുയരുന്നതിന് മുമ്പ് അമിത് ഷായുടെ ഹെലികോപ്റ്റർ കുറച്ച് സമയത്തേക്ക് നിയന്ത്രണം വിടുകയായിരുന്നു. 59 കാരനായ ആഭ്യന്തരമന്ത്രി ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയതായിരുന്നു.

    Video: Home Minister #AmitShah's Narrow Escape As Chopper Briefly Loses Control pic.twitter.com/TNDsYPPXuB

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — NDTV (@ndtv) April 29, 2024

    ഹെലികോപ്ടർ പറന്നുയരുന്നതും വലതുവശത്തേക്ക് ആടിയുലയുന്നതും ഏതാണ്ട് നിലത്ത് സ്പർശിക്കുന്നതും അധികാം വൈകാതെ പൈലറ്റ് നിയന്ത്രണം തിരിച്ചുപിടിക്കുകയും ഹെലികോപ്ടർ അതിൻ്റെ സഞ്ചാരപഥം വീണ്ടെടുത്ത് പറന്നുയരുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025
    ബ്രസീലിന്റെ ആന്റണി; അതിശയകരമായ ഒരു പുനർജന്മത്തിന്റെ കഥ
    09/05/2025
    ജമ്മു കശ്മീരില്‍ കുടുങ്ങി മലയാളികള്‍; വിമാനത്താവളവും റോഡും അടച്ചതിനാല്‍ യാത്ര മുടങ്ങി, സഹായത്തിനായി കണ്‍ട്രോള്‍ റൂമുകള്‍
    09/05/2025
    വഖഫ് ബിൽ: ചർച്ചാ സംഗമം സംഘടിപ്പിച്ചു
    09/05/2025
    പ്രവാസി ഈദ് കപ്പ്: അൽ ഖോബാറിൽ ഫുട്ബോൾ ടൂർണമെന്റ് വരുന്നു
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version