Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    • ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
    • ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    • ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    • 24 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമിട്ടെത്തിയത് 64 ഡ്രോണുകൾ, എല്ലാം നിർവീര്യമാക്കി രാജ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മൈക്കിൾ ബി ജോർദൻ മികച്ച നടൻ, ജസ്സി ബക് ലി മികച്ച നടി; ഓസ്കറിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/03/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലൊസാഞ്ചലസ്– മികച്ച ചിത്രം, മികച്ച സംവിധാനം എന്നിവയുൾപ്പെടെ ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കി തൊണ്ണൂറ്റിയെട്ടാമത് ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മൈക്കിൾ ബി ജോർദൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, ‘ഹാംനെറ്റ്’ എന്ന ചിത്രത്തിലൂടെ ജസ്സി ബക് ലി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

    പുരസ്കാര പട്ടികയിൽ ‘സിന്നേഴ്സ്’ എന്ന ചിത്രം മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് സ്വന്തമാക്കി. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലൂടെ ഷോൺ പെൻ മികച്ച സഹനടനായും, ‘വെപ്പൺസ്’ എന്ന ചിത്രത്തിലൂടെ എമി മാഡിഗൻ മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ‘സിന്നേഴ്‌സി’ലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോൾ, മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദറി’ലൂടെ പോള്‍ തോമസ് ആന്‍ഡേഴ്‌സൺ സ്വന്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ‘ദ് സിങ്ങേഴ്സ്’, ‘ടു പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ’ എന്നീ രണ്ട് ചിത്രങ്ങൾ പങ്കിട്ടു. ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രത്തിലൂടെ മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം നേടി. ഇതേ ചിത്രം തന്നെയാണ് മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരവും നേടിയത്. കേറ്റ് ഹോളെയാണ് ഈ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹയായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Oscar
    Latest News
    ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    16/03/2026
    ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
    16/03/2026
    ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    16/03/2026
    ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    16/03/2026
    24 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമിട്ടെത്തിയത് 64 ഡ്രോണുകൾ, എല്ലാം നിർവീര്യമാക്കി രാജ്യം
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version