Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    • യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2026 Saudi Arabia Gulf Tourism 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദയില്‍ കടല്‍ത്തീരത്ത് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് ഉദ്ഘാടനം ചെയ്ത റിക്‌സോസ് മര്‍ജാന റിസോര്‍ട്ട്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഈ വര്‍ഷത്തെ റമദാന്‍ സീസണില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തി. തീര്‍ഥാടകര്‍ക്ക് സമഗ്രവും സന്തുലിതവുമായ അനുഭവം ഉറപ്പാക്കുന്നതിന് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ തയാറെടുപ്പ് വിലയിരുത്താനും സന്ദര്‍ശകര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ നിരീക്ഷിക്കാനും ലക്ഷ്യമിട്ട് നടത്തിയ പര്യടനത്തിനിടെ മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു.

    റമദാനില്‍ ഹോസ്പിറ്റാലിറ്റി മേഖലയുടെ സുസജ്ജത വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ ശ്രമത്തിന്റെ ഭാഗമായി, മക്കയിലെ റൊട്ടാന ജബല്‍ ഉമര്‍ ഹോട്ടല്‍, മദീനയിലെ മകാരിം ബുര്‍ജ് അല്‍മദീന ഹോട്ടല്‍, പെനിന്‍സുല വര്‍ത്ത് ഹോട്ടല്‍, ജിദ്ദയില്‍ കടല്‍ത്തീരത്ത് സ്ഥാപിച്ച റിക്‌സോസ് മര്‍ജാന റിസോര്‍ട്ട് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. റമദാനിലെ സമഗ്രമായ ലക്ഷ്യസ്ഥാനമായി ജിദ്ദയുടെ വികസനം പ്രതിഫലിപ്പിക്കുന്ന പദ്ധതികളില്‍ ഒന്നായ റിസോര്‍ട്ട്, ടൂറിസം ഓപ്ഷനുകള്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനും സന്ദര്‍ശക അനുഭവം വര്‍ധിപ്പിക്കാനും സഹായിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്ന് നഗരങ്ങളിലുടനീളമുള്ള സ്പിരിറ്റ് ഓഫ് റമദാന്‍ കാമ്പെയ്നിന്റെ സ്പഷ്ടമായ സുസജ്ജത, വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍, സംയോജിത സേവനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ദര്‍ശനത്തെ മന്ത്രിയുടെ പര്യടനം പ്രകടമാക്കുന്നു. പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണമാണ് പര്യടനം അടിവരയിടുന്നത്. തീര്‍ഥാടകരെ സേവിക്കാനും അവരുടെ യാത്ര സുഗമമാക്കാനും സന്ദര്‍ശനത്തിന്റെ ഓരോ ഘട്ടത്തിലും അവരുടെ അനുഭവത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സുസംഘടിത പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ് താഴേത്തട്ടിലുള്ള നേട്ടങ്ങള്‍ എന്ന് ഇത് തെളിയിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hotel Resort Saudi Tourism Tourism Minister
    Latest News
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    23/02/2026
    ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    23/02/2026
    യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version