Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 19
    Breaking:
    • വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം നാളെ
    • മുന്‍ ഈജിപ്ഷ്യന്‍ മന്ത്രി തട്ടിപ്പിന് ഇരയായി; കുറ്റവാളി അറസ്റ്റില്‍
    • ഈജിപ്തില്‍ റമദാനില്‍ നൈറ്റ് ക്ലബ്ബുകള്‍,കാബറെകള്‍, മദ്യശാലകള്‍ എന്നിവ അടച്ചിടും
    • നവവരനായ സൗദി പ്രവാസിയെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍
    • വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളെ 85 ലേറെ രാജ്യങ്ങള്‍ അപലപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഈജിപ്തില്‍ റമദാനില്‍ നൈറ്റ് ക്ലബ്ബുകള്‍,കാബറെകള്‍, മദ്യശാലകള്‍ എന്നിവ അടച്ചിടും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/02/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – റമദാന്‍ മാസത്തില്‍ കാബറെകള്‍, നൈറ്റ് ക്ലബ്ബുകള്‍, ബാറുകള്‍, ഡിസ്‌കോകള്‍ എന്നിവ അടച്ചിടാന്‍ ഈജിപ്ഷ്യന്‍ ടൂറിസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നൈറ്റ് ക്ലബ്ബുകളും മദ്യം വിളമ്പുന്ന സ്ഥാപനങ്ങളും തുറക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ഈ ഉത്തരവ് നിരോധിക്കുന്നു. വിശുദ്ധ റമദാന്‍ മാസത്തിലും ഇസ്‌ലാമിക മത ആഘോഷ ദിവസങ്ങളിലും ടു-സ്റ്റാര്‍, വണ്‍-സ്റ്റാര്‍ ടൂറിസ്റ്റ് റെസ്റ്റോറന്റുകളില്‍ മദ്യം വിളമ്പുന്നതും നിരോധിച്ചിട്ടുണ്ട്. നിയമ ലംഘകര്‍ക്കെതിരായ കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യഷന്‍ ഓഫീസിന് റഫര്‍ ചെയ്യുകയും അവരെ ശിക്ഷിക്കുകയും ചെയ്യും. റമദാനില്‍ മതപരമായ മേഖലകളിലും സ്ഥലങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും കര്‍ശനമാക്കുകയും ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Egypt Ramadan
    Latest News
    വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം നാളെ
    19/02/2026
    മുന്‍ ഈജിപ്ഷ്യന്‍ മന്ത്രി തട്ടിപ്പിന് ഇരയായി; കുറ്റവാളി അറസ്റ്റില്‍
    19/02/2026
    ഈജിപ്തില്‍ റമദാനില്‍ നൈറ്റ് ക്ലബ്ബുകള്‍,കാബറെകള്‍, മദ്യശാലകള്‍ എന്നിവ അടച്ചിടും
    19/02/2026
    നവവരനായ സൗദി പ്രവാസിയെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍
    19/02/2026
    വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളെ 85 ലേറെ രാജ്യങ്ങള്‍ അപലപിച്ചു
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version