ജിദ്ദ: ജിദ്ദയിൽ പിഞ്ചുകുഞ്ഞ് സ്വിമ്മിംഗ്പൂളിൽ വീണു മരിച്ചു. മലപ്പുറം മങ്കട- മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസ്-സൽമാനിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഹലിൻ മെറിയാദ് ആണ് മരിച്ചത്. ഒരു വയസും രണ്ടു മാസവുമാണ് പ്രായം.
ഇന്ന് (വെള്ളി) രാവിലെ ഹംദാനിയയിൽ സ്വിമ്മിംഗ്പൂളിൽ വീണാണ് മരണം സംഭവിച്ചത്. മയ്യിത്ത് അബ്ഹൂർ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group