Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 2
    Breaking:
    • കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
    • സംസ്ഥാനത്ത് മഴ കനക്കുന്നു: നാളെ ഒൻപത് ജില്ലകളിൽ അവധി; 10 ജില്ലകളിൽ യെലോ അലർട്ട്
    • നീറ്റ് പി.ജി 2026: പരീക്ഷാ രീതിയിലും പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നതിലും പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
    • മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    • ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വ­​ഞ്ചി­​ക്കു­​ന്ന­​വ­​രു­​മാ­​യി കൂ­​ട്ടു­​കൂ­​ടു​ന്ന­​ത് ശ­​രി­​യ­​ല്ല; ഇ.­​പി ജാ​ഗ്ര­​ത കാ­​ട്ടി­​യി​ല്ലെന്ന് മു­​ഖ്യ­​മ​ന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക​ണ്ണൂ​ര്‍: ഇ.​പി.​ജ­​യ­​രാ­​ജ​ന്‍ ബി​ജെ­​പി­​യി​ല്‍ പോ­​കു­​മെ­​ന്ന പ്ര­​ചാ​ര­​ണം തെ­​റ്റെ­​ന്ന് മു­​ഖ്യ­​മ­​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. തെ­​ര­​ഞ്ഞെ­​ടു­​പ്പ് മു­​ന്നി​ല്‍ ക­​ണ്ടു­­​ള്ള നീ­​ക്ക­​മാ­​ണി­​തെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

    ഇ­.​പി­​ക്കെ­​തി​രാ­​യ ആ­​ക്ര​മ­​ണം സി­​പി­​എ­​മ്മി­​നെ ല­​ക്ഷ്യം­​വ­​ച്ചാ​ണ്. കൂ­​ട്ടു­​കെ­​ട്ടു­​ക­​ളി​ല്‍ ഇ.​പി കൂ­​ടു­​ത​ല്‍ ജാ​ഗ്ര­​ത കാ­​ണി­​ക്ക­​ണം. പാ​പി­​യു­​ടെ കൂ­​ടെ ശി­​വ​ന്‍ കൂ­​ടി­​യാ​ല്‍ ശി­​വ​നും പാ­​പി­​യാ​കും എ­​ന്നാ­​ണ് ചൊ​ല്ല്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്ര​കാ​ശ് ജാ­​വ­​ദേ​ക്ക­​റെ കാ­​ണു­​ന്ന­​തി​ലും സം­​സാ­​രി­​ക്കു­​ന്ന­​തി​ലും തെ­​റ്റി​ല്ല. താ​നും അ­​ദ്ദേ­​ഹ­​ത്തോ­​ട് സം­​സാ­​രി­​ച്ചി​ട്ടു​ണ്ട്. എ­​ന്നാ​ല്‍ ആ­​ളെ പ­​റ്റി­​ക്കാ​ന്‍ ന­​ട­​ക്കു­​ന്ന­​വ­​രു­​ടെ കൂ­​ട്ടു­​കെ­​ട്ട് ഒ­​ഴി​വാ­​ക്ക­​ണം.

    വ­​ഞ്ചി­​ക്കു­​ന്ന­​വ­​രു­​മാ­​യി കൂ­​ട്ടു­​കൂ­​ടു​ന്ന­​ത് ശ­​രി­​യ­​ല്ല. അ​ത്ത­​രം ആ­​ളു­​ക­​ളു­​മാ­​യു­​ള്ള ബ­​ന്ധ​മോ ലോ​ഹ്യ​മോ പാ­​ടി​ല്ല. ഇ­​ക്കാ­​ര്യ­​ത്തി​ല്‍ ഇ.​പി വേ​ണ്ട­​ത്ര ജാ​ഗ്ര­​ത കാ­​ണി­​ക്കാ­​റി​ല്ല എ­​ന്ന­​ത് നേ­​ര­​ത്തേ­​യു­​ള്ള അ­​നു­​ഭ­​വ­​മാ­​ണെ​ന്നും മു­​ഖ്യ­​മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
    02/08/2026
    സംസ്ഥാനത്ത് മഴ കനക്കുന്നു: നാളെ ഒൻപത് ജില്ലകളിൽ അവധി; 10 ജില്ലകളിൽ യെലോ അലർട്ട്
    02/08/2026
    നീറ്റ് പി.ജി 2026: പരീക്ഷാ രീതിയിലും പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നതിലും പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
    02/08/2026
    മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    02/08/2026
    ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version