Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    • മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    • സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    • ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    • ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മെസ്സിയെ സൗദിയിലെത്തിക്കാൻ എന്ത് വില കൊടുക്കാനും തയ്യാറാണെന്ന് അൽ ഇത്തിഹാദ്

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്14/01/2026 Saudi Arabia football Gulf Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ഫുട്ബോൾ ലോകം ഒരു കാലത്ത് ഉറ്റു നോക്കിയിരുന്ന ലയണൽ മെസ്സി – ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് സൗദി അറേബ്യ വേദിയാകുമോ. നിലവിൽ ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യുന്ന വിഷയമായി മാറിയിരിക്കുകയാണ് മെസ്സി സൗദി ക്ലബ്ബായ അൽ ഇത്തിഹാദിന് വേണ്ടി കളിക്കുമോ എന്നത്. ഇതിഹാസ താരത്തെ എന്ത് വില കൊടുത്തു ടീമിലെത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ച് അൽ ഇത്തിഹാദ് രംഗത്തെത്തി. മെസ്സി ആവശ്യപ്പെടുന്ന ശമ്പളവും ആഗ്രഹിക്കുന്ന അത്രയും കാലം ടീമിൽ തുടരാനുള്ള ‘ആജീവനാന്ത’ കരാറും നൽകാൻ താൻ തയ്യാറാണെന്ന് ക്ലബ്ബ് പ്രസിഡന്റ് അൻമർ അൽ ഹെയ്‌ലി വ്യക്തമാക്കി. പണമല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

    പി.എസ്.ജി വിട്ട സമയത്ത് മെസ്സിയെ ടീമിൽ എത്തിക്കാൻ അൽ ഇത്തിഹാദ് വർഷത്തിൽ 1.4 ബില്യൺ യൂറോ (ഏകദേശം 12,000 കോടിയിലധികം രൂപ) എന്ന റെക്കോർഡ് തുക നൽകാൻ തയ്യാറായെങ്കിലും താരം കുടുംബത്തിന് പ്രാധാന്യം കൊടുത്ത് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് കുടുംബത്തിനായി അത്രയും വലിയ തുക വേണ്ടെന്ന് വെച്ച മെസ്സിയുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എങ്കിലും അദ്ദേഹത്തിനായി ഞങ്ങളുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അൽ ഹെയ്‌ലി കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മെസ്സി കൂടി സൗദി പ്രോ ലീഗിലേക്ക് എത്തുകയാണെങ്കിൽ, അത് ലീഗിന്റെ ജനപ്രീതി ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നതിൽ സംശയമില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    al ittihad Football Lionel Messi Ronaldo Saudi
    Latest News
    എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    03/03/2026
    മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    03/03/2026
    സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    03/03/2026
    ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    02/03/2026
    ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version