Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    • യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു​വ എ​ഴു​ത്തു​കാ​രു​ടെ 20 ബെ​സ്റ്റ് സെല്ലർ പ​ട്ടി​ക​യി​ൽ മലയാളി പെൺകുട്ടിയും

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ22/11/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ലെ ച​ട​ങ്ങി​ല്‍ ആ​ലി​യ ശൈ​ഖ് ബ്രി​ബു​ക്‌​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും ഏ​റ്റു​വാ​ങ്ങു​ന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– യു.​എ.​ഇ​യി​ലെ യു​വ എ​ഴു​ത്തു​കാ​രു​ടെ 20 ബെ​സ്റ്റ് സെ​ല്ല​ര്‍ പു​സ്ത​ക പട്ടികയിൽ മലയാളി പെൺകുട്ടിയും. തി​രു​വ​ന്ത​പു​രം സ്വ​ദേ​ശിനിയും അ​ബുദാബി സെ​ന്‍റ്​ ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍ത്ഥിനിയുമായ ആ​ലി​യ ശൈ​ഖാണ് ‘ഹി​സ് ഗോ​സ്റ്റ്: അ​വ​ര്‍ ഇ​ന്‍ഹെ​റി​റ്റ​ന്‍സ്’ എ​ന്ന പ്ര​ഥ​മ പു​സ്ത​ക​ത്തിലൂടെ ശ്രദ്ധേയമായത്.

    ബ്രി​ബു​ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഹി​സ് ഗോ​സ്റ്റ്, അ​വ​ര്‍ ഇ​ന്‍ഹെ​റി​റ്റ​ന്‍സ് ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​പി​ച്ച ഷാ​ര്‍ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ലാണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘അ​വ​ര്‍ ഇ​ന്‍ഹെ​റി​റ്റ​ന്‍സ് ‘യു.​എ.​ഇ​യി​ലെ യു​വ എ​ഴു​ത്തു​കാ​രു​ടെ 20 ബെ​സ്റ്റ് സെ​ല്ല​ര്‍ പു​സ്ത​ക​ങ്ങ​ളി​ല്‍ എ​ട്ടാം സ്ഥാ​നമാണ് നേ​ടിയത്.


    തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത് ശൈ​ഖ് ഷ​ഫാ​ന ദ​മ്പ​തി​ക​ളു​ടെ മകളാണ് ആലിയ. ആ​ഹി​ൽ അ​യാ​ൻ ശൈ​ഖ് സ​ഹോ​ദ​ര​നാ​ണ്.


    പു​സ്ത​ക​മേ​ള​യി​ലെ രാ​ജ്യാ​ന്ത​ര ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്രി​ബു​ക്‌​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും ന​ല്‍കി ആ​ലി​യ​യെ ആ​ദ​രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    best seller book Gulf news mallu girl UAE Young Writer
    Latest News
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    23/02/2026
    ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    23/02/2026
    യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version