റിയാദ്- മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശികളുടെ റിയാദിലെ കൂട്ടായ്മയായ പുളിക്കൽ ഏരിയ റിയാദ് കമ്മിറ്റി(പാർക്ക്) വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുതിയ ഭാരവാഹികളായി
ബദറുദ്ദീൻ പുളിക്കൽ (പ്രസിഡന്റ്), നസ്റു പുളിക്കൽ (ജനറൽ സിക്രട്ടറി), ഷാജി എം.ഡി.( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വി.സി ഷറഫുദ്ദീൻ, ബാസിൽ, നസ്റു പുളിക്കൽ, അബ്ദുൽ ലത്തീഫ് ഗസാലി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



