Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 16
    Breaking:
    • തെറ്റു തിരുത്തി മുന്നേറാൻ സി.പി.എം: പഴയതെല്ലാം മറന്ന് പോരാട്ട ഭൂമിയിലേക്ക്
    • സൗദിയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചു
    • ക്ഷമയായിരുന്നു ഞങ്ങളുടെ ഉമ്മ, ജീവിതത്തിൽ ഞങ്ങളെ കരയാൻ അനുവദിച്ചില്ല- ഉമ്മയെ അനുസ്മരിച്ച് ഇബ്രാഹീം ഖലീൽ ബുഖാരി
    • അസ്സലാമു അലൈക്കും, ജസാക്കല്ലാഹ്, ഇൻഷാ അള്ളാഹ്; ബുഷ്റ ബാനു എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനുളള കാരണങ്ങൾ
    • പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കൈറോയിൽ; സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സ്വ​ര്‍​ണ​വി​ല നേരിയ കുറവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 6,765 രൂ​പ​യാ​യി. 54,120 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല.

    ഇ​സ്ര​യേ​ല്‍-​ഇ​റാ​ന്‍ യു​ദ്ധ​ഭീ​ഷ​ണി​യി​ല്‍ അ​യ​വു​ണ്ടാ​യ​താ​ണ് സ്വ​ര്‍​ണ​വി​ല കു​റ​യാ​ന്‍ കാ​ര​ണം. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ഔ​ണ്‍​സി​ന് 9.9 ഡോ​ള​ര്‍ കൂ​ടി 2,376 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ 8,000 രൂ​പ​യോ​ള​മാ​ണ് പ​വ​ന് വ​ർ​ധി​ച്ച​ത്. വി​ഷു​വി​ന് ശേ​ഷ​മു​ള്ള ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ​വ​ന് 1,160 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 720 രൂ​പ​യും ഗ്രാ​മി​ന് 90 രൂ​പ​യും കു​തി​ച്ചു​യ​ർ‌​ന്ന് സ്വ​ര്‍​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ പ​വ​ന് 54,360 രൂ​പ​യി​ലും ഗ്രാ​മി​ന് 6,795 രൂ​പ​യി​ലും എത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തെറ്റു തിരുത്തി മുന്നേറാൻ സി.പി.എം: പഴയതെല്ലാം മറന്ന് പോരാട്ട ഭൂമിയിലേക്ക്
    16/09/2026
    സൗദിയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചു
    15/09/2026
    ക്ഷമയായിരുന്നു ഞങ്ങളുടെ ഉമ്മ, ജീവിതത്തിൽ ഞങ്ങളെ കരയാൻ അനുവദിച്ചില്ല- ഉമ്മയെ അനുസ്മരിച്ച് ഇബ്രാഹീം ഖലീൽ ബുഖാരി
    15/09/2026
    അസ്സലാമു അലൈക്കും, ജസാക്കല്ലാഹ്, ഇൻഷാ അള്ളാഹ്; ബുഷ്റ ബാനു എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനുളള കാരണങ്ങൾ
    15/09/2026
    പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കൈറോയിൽ; സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തം
    15/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version