Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 28
    Breaking:
    • ഭൂമി കുംഭകോണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം ശക്തമാവുന്നു
    • ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവതികൾ തിരികെ നാട്ടിലേക്ക്
    • ദൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു
    • പിഎം ശ്രീ; 2023-ല്‍ കുട്ടികളുടെ ലക്ഷക്കണക്കിന് ഡാറ്റ കൈമാറിയതായി വിവരങ്ങള്‍
    • ആഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു; പ്രതിയെ പിടികൂടി മസ്‌കത്ത് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    2034 ഫിഫ ലോകകപ്പിന് ഒരുക്കം തുടങ്ങി സൗദി; ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിയം’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/10/2025 Saudi Arabia Football Gulf Sports Sports latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– 2034 ഫിഫ ലോകകപ്പിന് മുന്നോടിയായി ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് സൗദി. ഇതിന്റെ ഭാ​ഗമായി സൗദി നിർമിക്കാൻ ഒരുങ്ങുന്നത് ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിയത്തിനാണ്. പൂർണ്ണമായും സൂര്യനും കാറ്റും വഴി ലഭിക്കുന്ന ഊർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയം നിർമിക്കുന്നത് നിയോമിലാകും. ഭൂമിയിൽ നിന്ന് ഏകദേശം 350 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന 46,000 ആരാധകർക്കുള്ള ഇരിപ്പിട സൗകര്യമൊരുക്കുന്ന ഈ സ്റ്റേഡിയം 2034 ഫിഫ വേൾഡ് കപ്പിലെ മത്സരങ്ങൾക്കായി ഉപയോഗിക്കാനാണ് പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം സ്റ്റേഡിയത്തിന്റെ നിർമാണം 2027-ൽ ആരംഭിച്ച് 2032-ൽ പൂർത്തിയാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fifa 2034 Football Saudi sky stadium
    Latest News
    ഭൂമി കുംഭകോണം; ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം ശക്തമാവുന്നു
    28/10/2025
    ജോലി വാഗ്ദാന തട്ടിപ്പിനിരയായ യുവതികൾ തിരികെ നാട്ടിലേക്ക്
    28/10/2025
    ദൽഹി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് സമീപം ബസിന് തീപിടിച്ചു
    28/10/2025
    പിഎം ശ്രീ; 2023-ല്‍ കുട്ടികളുടെ ലക്ഷക്കണക്കിന് ഡാറ്റ കൈമാറിയതായി വിവരങ്ങള്‍
    28/10/2025
    ആഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു; പ്രതിയെ പിടികൂടി മസ്‌കത്ത് പോലീസ്
    28/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version