Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    • 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    • ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    • ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    • തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഇ.ഡിയെക്കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കേണ്ടെന്ന് മന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോ​ഴി​ക്കോ​ട്: ഇ​ഡി ഒ​ന്ന് നോ​ക്കി​യാ​ൽ പേ​ടി​ക്കു​ന്ന​വ​രാ​യി കോ​ൺ​ഗ്ര​സ് മാ​റി​യെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ഡി​യെ​ന്ന ഉ​മ്മാ​ക്കി കാ​ട്ടി ഇ​ട​തു​പ​ക്ഷ​ത്തെ പേ​ടി​പ്പി​ക്കാ​ൻ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യും ആ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ർ പി.​കെ. ബി​ജു​വി​നെ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ഇ​ഡി വി​ളി​ച്ചു. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ വെ​റു​തെ ഇ​രു​ത്തി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കൂ​ട്ട​രും ഇ​ഡി​യെ ഇ​റ​ക്കു​ന്നു. അ​ത് ഇ​വി​ടെ ന​ട​ക്കി​ല്ലെ​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്കി.പ​ല കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക​ളെ​യും ആ​ദ്യം ഇ​ഡി പോ​യി ക​ണ്ട് കേ​സെ​ടു​ത്തു. പി​ന്നാ​ലെ അ​വ​ർ പോ​യി ബി​ജെ​പി നേ​താ​ക്ക​ളു​ടെ കാ​ൽ​ക്ക​ൽ സാ​ഷ്ടാം​ഗം വീ​ണ് ബോ​ണ്ട് എ​ടു​ത്തു. അ​പ്പോ​ൾ ഇ​ഡി കേ​സ് ആ​വി​യാ​യി​പ്പോ​യെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.പേ​ടി​പ്പി​ച്ചാ​ൽ ഇ​ള​കി​പ്പോ​കു​ന്ന​വ​ര​ല്ല കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​വും സ​ർ​ക്കാ​രും. ആ ​ഭീ​ഷ​ണി കോ​ൺ​ഗ്ര​സു​കാ​രോ​ടു മ​തി. ക​യ്യൂ​ർ, ക​രി​വ​ള്ളൂ​ർ സ​മ​ര പോ​രാ​ളി​ക​ളു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് ഇ​ട​തു​പ​ക്ഷ​ക്കാ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    01/04/2026
    40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് സ്വപ്നങ്ങളുമായി ഇറാഖ് ഇറങ്ങുന്നു
    31/03/2026
    ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
    31/03/2026
    ടൊവിനോ തോമസും കയാഡു ലോഹാറും ദമ്മാമിലേക്ക്; ‘പള്ളിച്ചട്ടമ്പി’ ട്രെയിലർ ലോഞ്ചിന് ആതിഥ്യമരുളാൻ ഹൈപ്പർ അൽ വഫ
    31/03/2026
    തനിമ റമദാൻ പെയിൻ്റിംഗ് മത്സരം; സമ്മാനദാനവും എക്സിബിഷനും ലുസൈലിൽ
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version