ദുബായ്: കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് യു.എ.ഇയിലെ മുഴുവന്‍ ഗവണ്മെന്റ് സ്കൂളുകള്‍ക്കും ഏപ്രില്‍ 16, 17 ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് സ്കൂളുകള്‍ക്ക് അവധി നല്കാന് തീരുമാനിച്ചതെന്ന് എമിറേറ്റ്സ് സ്കൂള്‍സ് എസ്റ്റാബ്ലിഷ്മെന്റ് പറഞ്ഞു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റന്‍സ് രീതിയില്‍ ക്ലാസുകള്‍ നടക്കും
Friday, May 17
Breaking:
- പശുവിനെ മേയ്ക്കുന്നതിനിടെ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; ഭാര്യ തീവ്ര പരിചരണത്തിൽ
- മക്ക ഒ.ഐ.സി.സി ഹജ്ജ് വോളന്റിയർ സംഗമം
- മലയാളി മോഡലിനെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ
- ഭാര്യ വേർപിരിഞ്ഞിട്ടും കാമുകൻ വിവാഹം കഴിച്ചില്ല; യുവാവിൻ്റെ വീടും വാഹനവും കത്തിച്ച കാമുകി അറസ്റ്റിൽ
- കാഞ്ഞാർ അബ്ദുറസാഖ് മൗലവി അന്തരിച്ചു