Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
    • യുദ്ധത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍
    • ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    • ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    • ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    രണ്ടു ലക്ഷത്തിലധികം ദിര്‍ഹം അടങ്ങിയ പഴ്‌സ് തിരികെ നല്‍കിയ വിദ്യാര്‍ഥിയെ ആദരിച്ച് ദുബൈ പോലീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/09/2025 Gulf Happy News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഈസ അബ്ബാസിന് പ്രശംസാപത്രവും ഉപാഹരവും സമ്മാനിക്കുന്ന ദുബൈ പോലീസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – വീണുകിട്ടിയ, പഴ്‌സ് തിരികെ നല്‍കി മാതൃകയായ ദുബായ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഈസ അബ്ബാസ് മുഹമ്മദ് അബ്ദുല്ലയെ ദുബൈ പോലീസ് ആദരിച്ചു.
    പണവും രണ്ടു ലക്ഷം ദിര്‍ഹത്തിന്റെ ചെക്കും അടങ്ങിയ പഴ്സാണ് വിദ്യാര്‍ഥി ഉടമക്ക് തിരികെ നല്‍കി മാതൃകയായത്.

    അല്‍ഖുസൈസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മുന്നില്‍ വെച്ച് ഈസ അബ്ബാസിന്റെ സത്യസന്ധതയെ ആദരിക്കുകയായിരുന്നു. അല്‍ഖുസൈസ് പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അഹ്മദ് അല്‍ഹാശിമി, ലെഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്‍ അസീസ് അല്‍ ഖാജ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥിക്ക് പ്രശംസാപത്രവും ഉപാഹരവും സമ്മാനിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഴ്‌സ് ലഭിച്ച ഉടനെ പോലീസിനെ ബന്ധപ്പെട്ട ഈസ അബ്ബാസ് ഉടമക്ക് തിരികെ ലഭിച്ചു എന്നും ഉറപ്പാക്കിയിരുന്നു. വിദ്യാർത്ഥിയുടെ ഈ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും ശക്തമായ ഉദാഹരണമാണെന്ന് ലെഫ്റ്റനന്റ് കേണല്‍ അഹ്മദ് അല്‍ഹാശിമി പറഞ്ഞു.

    ഈ നിമിഷം താൻ ഏറെ അഭിമാനിക്കുന്നുണ്ടെന്നും മറക്കാനാവാത്ത നിമിഷമാണെന്നും ഈസ അബ്ബാസ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Police Gulf happy news SCHOOL STUDENT themalayalamnews UAE
    Latest News
    ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
    05/03/2026
    യുദ്ധത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍
    05/03/2026
    ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    05/03/2026
    ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    05/03/2026
    ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version