ജിദ്ദ – ഈദുല്‍ ഫിത്ര് അവധി പൂര്‍ത്തിയായി സൗദിയിലെ ബാങ്കുകളും ഷെയര്‍ മാര്‍ക്കറ്റും പ്രവര്‍ത്തനം പുനരാരംഭിച്ചു. റമദാന് 25 ന് (ഏപ്രില്‍ 4) പ്രവൃത്തി ദിവസം അവസാനിച്ച ശേഷമാണ് പെരുന്നാള്‍ അവധി ആരംഭിച്ചത്. ഈദുല്‍ ഫിത്ര് അവധി പൂര്‍ത്തിയായി ശവ്വാല്‍ അഞ്ചിന് (ഏപ്രില്‍ 14) ബാങ്കുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group