അബൂദാബി – മലപ്പുറം സ്വദേശിനി അബൂദാബിയിൽ മരണപ്പെട്ടു. ആലത്തിയൂർ മില്ലിലെ ബാപ്പുവിൻ്റെ മകളായ ആയിഷക്കുട്ടിയാണ് മരിച്ചത്. പരേതനായ മുളന്തല മുഹമ്മദ് ( റഹ്‌മ ഗോൾഡ് മുസ്തഫ ഹാജിയുടെ സഹോദരൻ ) ആണ് ഭർത്താവ്. കബറടക്കം വ്യാഴാഴ്ച ആലത്തിയൂർ കബർസ്ഥാനിൽ നടത്തും.
മക്കൾ: മുളന്തല ഷാഫി, മുളന്തല സാബിറ. മരുമകൻ: ശരീഫ് എടക്കുളം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group