Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • റമദാനിലെ ആദ്യ പത്തില്‍ 81 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    • 2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു
    • ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    • ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    • യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തര്‍-യുഎസ് പ്രതിരോധ കരാർ അന്തിമഘട്ടത്തിലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2025 Qatar Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയെ ദോഹയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കയും ഖത്തറും മെച്ചപ്പെട്ട പ്രതിരോധ സഹകരണ കരാറിന് അന്തിമരൂപം നല്‍കുമെന്ന് റൂബിയോ അറിയിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കലും ഇരുവരും ചര്‍ച്ച ചെയ്തതായി അമീരി കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.

    ഖത്തറുമായി അടുത്ത പങ്കാളിത്തമുണ്ട്. പ്രതിരോധ സഹകരണ കരാർ അന്തിമ ഘട്ടത്തിലാണെന്നും റൂബിയോ പറഞ്ഞു. പശ്ചിമേഷ്യയിലെ സുരക്ഷയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും തന്ത്രപരമായ പങ്കാളിത്തവും ചർച്ചയായി. പ്രതിരോധ കരാറിലെത്താനുള്ള ശ്രമങ്ങള്‍ ഖത്തര്‍ തുടരുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രായിലി ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ഖത്തർ നടത്തുന്ന ശ്രമങ്ങൾക്ക് റൂബിയോ നന്ദി അറിയിച്ചു. ഖത്തര്‍ നേതാക്കളുമായി റൂബിയോ നടത്തിയ കൂടിക്കാഴ്ചയില്‍ ഖത്തറിന്റെ സുരക്ഷക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുമെന്ന് യു.എസ് വിദേശ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Gaza ceasefire Marco Rubio qatar Qatar Ameer
    Latest News
    റമദാനിലെ ആദ്യ പത്തില്‍ 81 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    03/03/2026
    2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു
    03/03/2026
    ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    03/03/2026
    ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി ഖത്തര്‍
    03/03/2026
    യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നു മരണങ്ങളും 68 പേര്‍ക്ക് പരിക്കുകളും
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version