Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 14
    Breaking:
    • റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു
    • ഫലസ്തീന്‍ ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
    • ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    • ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    • വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്റെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ഖബറടക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഏഷ്യൻ കപ്പ് യോഗ്യത; 7 മലയാളികളുമായി ഖാലിദ് ജമീൽ ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്14/09/2025 India Football Latest Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ ഹെഡ് കോച്ച് ഖാലിദ് ജമീൽ 30 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു.

    സെപ്റ്റംബർ 20-ന് ബെംഗളൂരുവിൽ ആരംഭിക്കുന്ന മുന്നൊരുക്ക ക്യാമ്പിനായി കളിക്കാർ ഒരു ദിവസം മുമ്പ് റിപ്പോർട്ട് ചെയ്യും. പരിചയസമ്പന്നരും യുവതാരങ്ങളും ഒന്നിക്കുന്ന ടീമിൽ നായകൻ സുനിൽ ഛേത്രി മടങ്ങിയെത്തി. മുന്നേറ്റനിരയിൽ വിക്രം പ്രതാപ് സിംഗ്, പാർഥിബ് ഗോഗോയ് തുടങ്ങിയവരും ഉൾപ്പെട്ടു. ഗോൾകീപ്പിങ് ഉത്തരവാദിത്തം ഗുർപ്രീത് സിംഗ് സന്ധുവും അമരീന്ദർ സിംഗും വഹിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടീമിൽ ഏഴ് മലയാളി താരങ്ങൾ ഇടംനേടി. കാഫ കപ്പിൽ കളിച്ച ഉവൈസ്, ആശിഖ്, ജിതിൻ എന്നിവർക്കൊപ്പം അണ്ടർ-23ൽ തിളങ്ങിയ ഐമൻ, വിബിൻ, സുഹൈൽ, സനാൻ എന്നിവരും ടീമിലുണ്ട്.

    ഒക്ടോബർ 9-ന് സിംഗപ്പൂരിലെ എവേ മത്സരത്തിനും ഒക്ടോബർ 14-ന് ഗോവയിലെ മഡ്ഗാവിൽ നടക്കുന്ന ഹോം മത്സരത്തിനും മുമ്പ് ഈ ടീമിൽ നിന്ന് അന്തിമ സ്‌ക്വാഡ് തിരഞ്ഞെടുക്കും.

    മോഹൻ ബഗാൻ എസ്‌ജി, എഫ്‌സി ഗോവ താരങ്ങൾ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു മത്സരങ്ങൾ കാരണം ക്യാമ്പിൽ പിന്നീട് ചേരും. രണ്ട് അണ്ടർ-23 താരങ്ങൾ ഉൾപ്പെടെ അഞ്ച് കളിക്കാർ സ്റ്റാൻഡ്‌ബൈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്, അവരുടെ പേര് പിന്നീട് പ്രഖ്യാപിക്കും.

    ഇന്ത്യയുടെ സാധ്യതാ ടീം:

    Goalkeepers: Amrinder Singh, Gurmeet Singh, Gurpreet Singh Sandhu.

    Defenders: Anwar Ali, Bikash Yumnam, Chinglensana Singh Konsham, Hmingthanmawia Ralte, Muhammed Uvais, Pramveer, Rahul Bheke, Ricky Meetei Haobam, Roshan Singh Naorem.

    Midfielders: Ashique Kuruniyan, Danish Farooq Bhat, Jeakson Singh Thounaojam, Jithin MS, Macarton Louis Nickson, Mahesh Singh Naorem, Mohammed Aimen, Nikhil Prabhu, Suresh Singh Wangjam, Vibin Mohanan.

    Forwards: Irfan Yadwad, Lallianzuala Chhangte, Manvir Singh (jr), Mohammed Sanan K, Muhammed Suhail, Parthib Gogoi, Sunil Chhetri, Vikram Partap Singh.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AFC Champions League asian cup football India indian football khalid jameel malayali
    Latest News
    റിയാദ് വിമാനത്താവളത്തില്‍ ഫ്ളൈ നാസ് സെല്‍ഫ് സര്‍വീസ് ബാഗേജ് ചെക്ക്-ഇന്‍ സേവനം ആരംഭിച്ചു
    14/09/2025
    ഫലസ്തീന്‍ ജനതക്ക് അവകാശങ്ങള്‍ ലഭിക്കാതെ സമാധാനമുണ്ടാകില്ല – ഖത്തര്‍ പ്രധാനമന്ത്രി
    14/09/2025
    ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    14/09/2025
    ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശി കാപ് ഇൻഡെക്സ് സംഗമം
    14/09/2025
    വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്റെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ഖബറടക്കി
    14/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version