Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 6
    Breaking:
    • ചിരിക്കുന്ന പന്നിയും സൂപ്പർ മാർക്കറ്റും!| Story of the Day| Sep:6
    • ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സിൻ്റെ കരുതലിൽ നവജാത ശിശുവിന് പുതുജീവൻ
    • ബിജെപിയിൽ മുസ്‌ലിമുകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ഒരു അർഹതയുമില്ല : വിമർശനവുമായി രംഗത്തെത്തി ബിജെപി മുസ്ലിം അംഗം
    • കാഫ നേഷൻസ് കപ്പ് – ജയിച്ചിട്ടും ഫൈനൽ കാണാതെ റെഡ് വാരിയേസ്, സെപ്റ്റംബർ എട്ടിന് ഇന്ത്യ ഒമാനിനെതിരെ
    • രജിസ്ട്രേഷൻ സമയപരിധി കഴിഞ്ഞു; ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടക്കം 26 സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച്‌ നേപ്പാള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    34 ചാവേറുകൾ; ഒരു കോടി ആളുകള്‍ കൊല്ലപ്പെടും, മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/09/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നോയിഡ – ചാവേറുകളും ആർഡിഎക്സും ഉപയോഗിച്ച് മുംബൈ നഗരത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 51 കാരനായ ബിഹാര്‍ സ്വദേശി അശ്വിനി കുമാർ എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്.

    വ്യാഴാഴ്ച മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. നഗരത്തില്‍ പലയിടത്തും വാഹനങ്ങളില്‍ 34 ചാവേറുകളെ സ്ഥാപിച്ചുവെന്നും 400 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില്‍ ഒരു കോടി ആളുകള്‍ കൊല്ലപ്പെടുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 14 പാക്ക് ഭീകരർ ഇന്ത്യയിൽ കടന്നിട്ടുണ്ടെന്നും ലഷ്കറെ ജിഹാദിയുടെ ഭീകരരാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്നും ഇയാൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതേത്തുടര്‍ന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bomb threat India Mumbai terror attack
    Latest News
    ചിരിക്കുന്ന പന്നിയും സൂപ്പർ മാർക്കറ്റും!| Story of the Day| Sep:6
    06/09/2025
    ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സിൻ്റെ കരുതലിൽ നവജാത ശിശുവിന് പുതുജീവൻ
    06/09/2025
    ബിജെപിയിൽ മുസ്‌ലിമുകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ഒരു അർഹതയുമില്ല : വിമർശനവുമായി രംഗത്തെത്തി ബിജെപി മുസ്ലിം അംഗം
    06/09/2025
    കാഫ നേഷൻസ് കപ്പ് – ജയിച്ചിട്ടും ഫൈനൽ കാണാതെ റെഡ് വാരിയേസ്, സെപ്റ്റംബർ എട്ടിന് ഇന്ത്യ ഒമാനിനെതിരെ
    06/09/2025
    രജിസ്ട്രേഷൻ സമയപരിധി കഴിഞ്ഞു; ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടക്കം 26 സമൂഹ മാധ്യമങ്ങള്‍ നിരോധിച്ച്‌ നേപ്പാള്‍
    06/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version