Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്
    • സി.ഇ.ഒക്ക് എപ്സ്റ്റീനുമായി ബന്ധം: ഡി.പി വേള്‍ഡുമായുള്ള ബന്ധം ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിക്കുന്നു
    • റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
    • കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
    • ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Other Sports

    മലേഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി യുവ ഇന്ത്യന്‍ താരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/08/2025 Other Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    malaysian karting championship antony india
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക്വലലംപൂര്‍- നവാഗത ഇന്ത്യന്‍ കാറോട്ടക്കാരന്‍ ആന്റണി ഐസക്കിന് മലേഷ്യന്‍ കാര്‍ട്ടിങ് ചാമ്പന്യന്‍ഷിപ്പില്‍ മികച്ച നേട്ടം. സെപാങ് ഇന്റര്‍നാഷനല്‍ കാര്‍ട്ടിങ് സര്‍ക്യൂട്ടില്‍ അരങ്ങേറിയ മത്സരത്തില്‍ ആന്റണി മൂന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര മത്സര രംഗത്ത് ആന്റണിയുടെ സമീപകാലത്തെ മികച്ച നേട്ടമാണിത്. രണ്ടു വര്‍ഷം മുമ്പ് ദുബായ് കാര്‍ട്ട്‌ഡ്രോം എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ആന്റണി മൂന്നാമതെത്തിയിരുന്നു. കാറോട്ട മത്സരത്തിലെ വിവിധ ഫോര്‍മാറ്റുകള്‍ക്ക് താന്‍ അനുയോജ്യനാണെന്ന് തെളിയിക്കുന്നതായിരുന്നു ആന്റണിയുടെ പ്രകടനം. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ആന്റണി പറഞ്ഞു. കടുത്ത മത്സരമായിരുന്നു. തയാറെടുപ്പുകള്‍ ഗുണം ചെയ്തു. അടുത്തതായി ടൂറിങ് കാര്‍ റേസിങ്ങിലേക്ക് പ്രവേശിക്കുന്നതിന്റെ ത്രില്ലിലാണ്, ആന്റണി പറഞ്ഞു,

    കാര്‍ട്ട് റേസിങ്ങിലെ മികച്ച പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് ആന്റണി യഥാര്‍ത്ഥ കാറോട്ട മത്സര രംഗത്തിറങ്ങുന്നത്. മലേഷ്യന്‍ ടൂറിങ് കാര്‍ സീരിസിലായിരിക്കും ആന്ററണിയുടെ ശരിക്കുമുള്ള കാറോട്ട മത്സരം. ഇത് പ്രൊഫഷനല്‍ സര്‍ക്യൂട്ട് റേസിങ്ങില്‍ ആന്റണിയുടെ സുപ്രധാന ചുവടുവയ്പ്പാണ്. അന്താരാഷ്ട്ര കാറോട്ട മത്സരങ്ങളില്‍ മികവുറ്റ പ്രകടനങ്ങളുമായി വളര്‍ന്നു വരുന്ന യുവ ഇന്ത്യന്‍ കാറോട്ട പ്രതിഭയാണ് ആന്റണി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    car racing Malaysian karting championship
    Latest News
    മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്
    12/02/2026
    സി.ഇ.ഒക്ക് എപ്സ്റ്റീനുമായി ബന്ധം: ഡി.പി വേള്‍ഡുമായുള്ള ബന്ധം ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിക്കുന്നു
    12/02/2026
    റമദാൻ സമ്മാനപ്പെരുമഴയുമായി മാർക്ക് & സേവ്; ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആഡംബര കാറുകളും സ്വർണ്ണനാണയങ്ങളും
    12/02/2026
    കെഎംസിസി ഖത്തർ ദേശീയ കായിക ദിനാഘോഷം സംഘടിപ്പിച്ചു
    12/02/2026
    ഇസ്രായില്‍ ഏജന്റുമാരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജികതമാക്കി ഫലസ്തീന്‍ സായുധ വിഭാഗങ്ങള്‍
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version