Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 20
    Breaking:
    • ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി
    • ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്‌ലാഹി സെന്റർ കാമ്പയിൻ
    • മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
    • വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു
    • നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    രക്തദാനം നടത്തി സൗദി ആരോഗ്യ-ടൂറിസം മന്ത്രിമാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആരംഭിച്ച ദേശീയ രക്തദാന കാമ്പെയ്‌നിൽ പങ്കെടുത്ത് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലും ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബും രക്തം ദാനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്താനും ഐക്യദാർഢ്യത്തിന്റെ മൂല്യങ്ങൾ ശക്തിപ്പെടുത്താനും കിരീടാവകാശിയുടെ രക്തദാനം പ്രചോദനാത്മക മാതൃകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കാമ്പെയ്‌നിന്റെ ആദ്യ ദിവസത്തെ അപേക്ഷിച്ച് രക്തദാതാക്കളുടെ എണ്ണം നാലിരട്ടിയിലേറെ വർധിച്ചതായി ദേശീയ രക്തദാന സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഈ നേട്ടം ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്ത് തവണയോ അതിലധികമോ രക്തം ദാനം ചെയ്ത 22,000-ലേറെ സ്വദേശികൾക്കും വിദേശികൾക്കും കഴിഞ്ഞ പത്ത് വർഷത്തിനിടെ കിംഗ് അബ്ദുൽ അസീസ് തേർഡ് ക്ലാസ് മെഡൽ നൽകിയിട്ടുണ്ട്.

    ദേശീയ രക്തദാന കാമ്പെയ്‌നിലെ വ്യാപക പങ്കാളിത്തം സമൂഹത്തിൽ ഐക്യദാർഢ്യവും ദാനശീലവും പ്രതിഫലിപ്പിക്കുകയും സന്നദ്ധസേവന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കാമ്പെയ്‌നിന്റെ വിജയം തെളിയിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ലഭ്യത സുഗമമാക്കുക, രക്ത ലഭ്യതയുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് രാജ്യത്തെ ബ്ലഡ് ഡൊണേഷൻ സെന്ററുകൾ രക്തദാതാക്കളെ സ്വീകരിക്കുന്നത് തുടരുന്നു.

    ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഒപ്പം രക്തം ദാനം ചെയ്ത് ടൂറിസം മന്ത്രാലയത്തിന്റെ രക്തദാന കാമ്പെയ്‌ൻ ഉദ്ഘാടനം ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Blood Donation Mohammed bin salman National Campaign
    Latest News
    ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി
    20/10/2025
    ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്‌ലാഹി സെന്റർ കാമ്പയിൻ
    19/10/2025
    മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
    19/10/2025
    വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു
    19/10/2025
    നിയമ ലംഘനങ്ങള്‍ നടത്തിയ 37 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
    19/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version