Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
    • മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    • മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബുദാബിയിൽ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധം

    ആബിദ് ചെങ്ങോടന്‍By ആബിദ് ചെങ്ങോടന്‍20/08/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: സ്വകാര്യ സ്കൂളുകളിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ക്രിമിനൽ റെക്കോർഡ് പരിശോധനയോ അല്ലെങ്കിൽ നല്ല പെരുമാറ്റ സർട്ടിഫിക്കറ്റോ നിർബന്ധമാണെന്ന് അബുദാബി വിജ്ഞാന-വിദ്യാഭ്യാസ വകുപ്പ് (ADEK) അറിയിച്ചു.

    യുഎഇയിൽ താമസിക്കുന്ന അപേക്ഷകർക്ക് രാജ്യത്തെ അംഗീകൃത അധികാരികളിൽ നിന്നും വിദേശത്തു നിന്നുള്ള അപേക്ഷകർ അവരുടെ മാതൃരാജ്യത്തെ ബന്ധപ്പെട്ട അധികാരികളിൽ നിന്നും ഈ സർട്ടിഫിക്കറ്റ് നേടണമെന്ന് വകുപ്പ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത തൊഴിൽ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നിബന്ധനയെന്ന് അധികൃതർ പറഞ്ഞു.

    എമിറാത്തി സംസ്കാരവും ആചാരങ്ങളും പുതിയതോ വിദേശിയോ ആയ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പരിചയപ്പെടുത്തുന്നതിനായി ADEK ഒരു പ്രത്യേക പരിപാടി നടപ്പാക്കുന്നതായും ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രഖ്യാപിച്ചു. സ്കൂളുകളിൽ സാംസ്കാരിക പരിഗണനാ നയം നടപ്പാക്കി, വിദ്യാഭ്യാസ മേഖലയിൽ ദേശീയവും സാംസ്കാരികവുമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സ്കൂൾ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും അവബോധം വർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi ADEK Good Conduct Certificate Private Schools Teacher Recruitment
    Latest News
    സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
    04/03/2026
    മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    04/03/2026
    മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    04/03/2026
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version