Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • ഹറമില്‍ വികലാംഗര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍
    • എതിര്‍ദിശയില്‍ കാറോടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍
    • മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം
    • ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    • റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വോട്ടർ പട്ടിക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ ഡൽഹി– വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തെളിവുകൾ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കമ്മീഷന്റെ ഈ നീക്കം. “ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള മഹത്തായ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. വോട്ട് മോഷ്ടാക്കളെ തുരത്തും,” രാഹുൽ ഗാന്ധി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

    അതിനിടെ, കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനുമെതിരെ കള്ളവോട്ട് ആരോപണം ഉന്നയിക്കാൻ മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് രേഖകൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് ശേഷം ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ നൽകിയതായി പവൻ ഖേര പറഞ്ഞു. മഹാദേവ്‌പുരയിലെ വിവരങ്ങൾ ശേഖരിക്കാൻ രാഹുൽ ഗാന്ധിക്ക് ആറ് മാസം വേണ്ടിവന്നു. പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇലക്ട്രോണിക് വോട്ടർ പട്ടികയാണ് ഇപ്പോൾ കമ്മീഷൻ ലഭ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടിക പുറത്തുവിടാൻ കമ്മീഷന് ധൈര്യമുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ മോദി പിന്നിലായിരുന്നുവെന്നും, പെട്ടെന്ന് ഒരു ‘ബൂസ്റ്റർ ഡോസ്’ ലഭിച്ചാണ് അദ്ദേഹം ജയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആ വോട്ടർ പട്ടിക ലഭിച്ചാൽ, മോദിയുടെ വിജയം കള്ളവോട്ട് മൂലമാണെന്ന് തെളിയിക്കാനാകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election commission Rahul Gandhi Vote Chori Voters List
    Latest News
    ഹറമില്‍ വികലാംഗര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍
    25/02/2026
    എതിര്‍ദിശയില്‍ കാറോടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍
    25/02/2026
    മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം
    24/02/2026
    ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    24/02/2026
    റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version