Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 1
    Breaking:
    • ദോഹ തീരത്ത് എണ്ണ ടാങ്കറിനു നേരെ ആക്രമണം
    • എണ്ണയും ഗ്യാസും സ്വന്തം നിയന്ത്രണത്തിലാക്കുക വന്‍ ശക്തികളുടെ ലക്ഷ്യമെന്ന് റഷ്യ
    • രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്
    • ഇറാന്‍ ജുഡീഷ്യറി മേധാവി കൊല്ലപ്പെട്ടു
    • ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വാർത്താസമ്മേളനത്തിനിടെ വികാരാധീനയായി ശോഭാ സുരേന്ദ്രൻ

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി08/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ : വാർത്താ സമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴ പാർലമെൻ്റ് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. ബി ജെ പി ജില്ലാ നേതൃത്വത്തിനെതിരെ പരാതി നൽകിയെന്ന വ്യാജവാർത്തയിലൂടെ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഒരു ചാനൽ മുതലാളിയുടെ എജൻ്റ് കാണാൻ വന്നു.
    വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്ന് ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ താൻ പുകഴ്ത്തുന്നത് ചാനൽ മുതലാളിയെ അപമാനിക്കാനാണെന്ന് പറഞ്ഞു.

    തെരഞ്ഞെടുപ്പ് ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്തു. ആലപ്പുഴയിൽ എൻ ഡി എ മുന്നേറ്റം തടയാൻ പുറമേ ഒരു മുന്നണി പ്രവർത്തിക്കുന്നു. അതിന് കരിമണൽ കമ്പനി ഉടമ നേതൃത്വം നൽകുന്നു.
    പിണറായിയുടെയും കെ സി വേണുഗോപാലിൻ്റെയും ആളുകൾ പിന്നിലുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ഇനി വെറുതെയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    shobha surendran
    Latest News
    ദോഹ തീരത്ത് എണ്ണ ടാങ്കറിനു നേരെ ആക്രമണം
    01/04/2026
    എണ്ണയും ഗ്യാസും സ്വന്തം നിയന്ത്രണത്തിലാക്കുക വന്‍ ശക്തികളുടെ ലക്ഷ്യമെന്ന് റഷ്യ
    01/04/2026
    രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്
    01/04/2026
    ഇറാന്‍ ജുഡീഷ്യറി മേധാവി കൊല്ലപ്പെട്ടു
    01/04/2026
    ഏപ്രിലിലെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ പ്രഖ്യാപിച്ചു
    01/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version