Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 28
    Breaking:
    • ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
    • യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ഇസ്രായിലിലേക്ക് യെമനിൽ നിന്ന് ഹൂത്തികളുടെ മിസൈലാക്രമണം
    • സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രവാസിക്ക് പരിക്ക്
    • അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്
    • രൂപയ്ക്ക് സർവകാല തകർച്ച, ബഹ്റൈൻ ദിനാർ 250 കടന്നു; പ്രവാസികൾക്ക് ആശ്വാസം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിലെ അണക്കെട്ടുകളിലെ ജലശേഖരം സര്‍വകാല റെക്കോര്‍ഡില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയിലെ അണക്കെട്ടുകളിലെ ജലശേഖരം സര്‍വകാല റെക്കോര്‍ഡിട്ടതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. റമദാന്‍ 26 (ഏപ്രില്‍ 5) ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അണക്കെട്ടുകളില്‍ 82.9 കോടി ഘനമീറ്റര്‍ ജലശേഖരമുണ്ട്. 2010 ല്‍ അണക്കെട്ടുകളിലെ ജലശേഖരത്തിന്റെ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതു മുതല്‍ ഇതുവരെയുള്ള കാലത്ത് ഡാമുകളിലെ ജലശേഖരം ഇത്രയും ഉയരുന്നത് ആദ്യമാണ്.

    റമദാന്‍ 17 (മാര്‍ച്ച് 27) മുതല്‍ റമദാന്‍ 26 (ഏപ്രില്‍ 5) വരെ തുടര്‍ച്ചയായി പത്തു ദിവസം സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ ലഭിച്ചതിന്റെയും നിരവധി താഴ്‌വരകളില്‍ മലവെള്ളം കുത്തിയൊലിച്ചതിന്റെയും ഫലമായാണ് അണക്കെട്ടുകളില്‍ ജലശേഖരം ഉയര്‍ന്നത്. പത്തു ദിവസത്തിനിടെ 24.3 കോടി ഘനമീറ്റര്‍ ജലം അണക്കെട്ടുകളിലെ സംഭരണികളിലെത്തി. ഇതോടെ അണക്കെട്ടുകളിലെ ആകെ ജലശേഖരം 82.9 കോടി ഘനമീറ്ററായി ഉയര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് പല അണക്കെട്ടുകളും കവിഞ്ഞൊഴുകിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ വര്‍ഷം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ശരാശരി 106 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 2022 ല്‍ ഇത് 91 മില്ലീമീറ്ററായിരുന്നു. നാല്‍പതു വര്‍ഷത്തിനിടെ സൗദിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ശരാശരി വാര്‍ഷിക മഴ 103 മില്ലീമീറ്ററാണ്. ഇതിനെക്കാള്‍ കൂടിയ മഴയാണ് കഴിഞ്ഞ കൊല്ലം രാജ്യത്ത് ലഭിച്ചതെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
    28/03/2026
    യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ഇസ്രായിലിലേക്ക് യെമനിൽ നിന്ന് ഹൂത്തികളുടെ മിസൈലാക്രമണം
    28/03/2026
    സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രവാസിക്ക് പരിക്ക്
    28/03/2026
    അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്
    28/03/2026
    രൂപയ്ക്ക് സർവകാല തകർച്ച, ബഹ്റൈൻ ദിനാർ 250 കടന്നു; പ്രവാസികൾക്ക് ആശ്വാസം
    28/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version