കക്കട്ടിൽ(കോഴിക്കോട്): നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി പാതിരിപ്പറ്റ മഹല്ലു കമ്മിറ്റിയുമായി ചേർന്ന് പാതിരിപ്പറ്റ യു.പി.സ്ക്കൂളിൽ 2024 മെയ് നാലിന് കൊണ്ടോട്ടി ഷിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. ക്യാമ്പ് നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
അഹമ്മദ് പാതിരിപ്പറ്റ (ചെയർമാൻ) ആമത് മാസ്റ്റർ കല്ലുമ്മൽ, മേനാ രത്ത് അന്ത്രു ഹാജി, ഹമീദ് ഹാജി പി.പി, അന്ത്രു ഹാജി ആർ.കെ, ഷറഫുദ്ദീൻ ടി.എം, കുഞ്ഞബ്ദുല്ല നമ്പോടൻ കണ്ടി, എൻ.കെ.കുഞ്ഞമ്മദ് ഹാജി (വൈ .ചെയർമാൻമാർ) അഹമദ് ഹാജി പുന്നോൾ കണ്ടി (ജന. കൺവീനർ) എൻ.ഹമീദ് മാസ്റ്റർ, പി.എം. അന്ത്രു,നസീർ ടി.പി ഫൈസൽ പാലോൽ, അജ്മൽ പി.എം, കെ.പി.മമ്മു ഹാജി, മജീദ് പുന്നോൽ കണ്ടി (കൺവീനർമാർ) റഫീഖ് കെ.പി (ട്രഷറർ)
ഹമീദ് ഹാജി പാലോൽ, മഹമൂദ് ഹാജി ഇ.വി, കുഞ്ഞബ്ദുല്ല കുളങ്ങര, കുഞ്ഞമ്മദ് പാലോൽ, കുഞ്ഞമ്മദ് ഹാജി പാലൊൻ കുനി, ആമത് ഹാജി നമ്പൂട് കണ്ടി, കുഞ്ഞമ്മദ് ചങ്ങരോത്ത്, കുഞ്ഞബ്ദുല്ല മാസ്റ്റർ പാ ലോൻ കുനി (റജിസ്ട്രേഷൻ) സിയാദ് പാലോൽ (പബ്ലിസിറ്റി)
സുബൈർ പതിയോട്ടിൽ (വളണ്ടിയർ ) അബ്ദുല്ല കെ.പി.(ഫുഡ്) എന്നിവർ കൺവീനർമാരായി തിരഞ്ഞെടുത്തു. യോഗത്തിൽ പി.കെ.ആമത് ഹാജി അദ്ധ്യക്ഷത വഹിച്ചു.അഹമദ് പാതിരിപ്പറ്റ സ്വാഗതം പറഞ്ഞു.ഹമീദ് ഹാജി പാലോൽ, നസീർ ടി.പി മജീദ് പി.കെ പ്രസംഗിച്ചു.