Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 10
    Breaking:
    • ‘ഫലസ്തീൻ അധിനിവേശത്തിന്റെ മുഖ്യ ശിൽപ്പിയെ’ ആതിഥേയത്വം വഹിക്കുന്നത് അപലപനീയം; കേന്ദ്ര നടപടിയെ വിമർശിച്ച് പിണറായി വിജയൻ
    • ഏഷ്യ കപ്പ്; ആദ്യ മത്സരത്തിൽ അഫ്ഗാന് തകർപ്പൻ ജയം, ഹോങ്കോങ്ങിനെ 94 റൺസിന് വീഴ്ത്തി
    • ഇസ്രായേൽ ആക്രമണം; ഖത്തറിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു
    • മലയാളി താരങ്ങൾ മിന്നിത്തിളങ്ങി; വിബിന്റെ ഹാട്രിക്കും,ഐമന്റെ ഡബിളും, ഇന്ത്യക്ക് തകർപ്പൻ ജയം
    • ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മുപ്പതിനായിരം അടി മുകളിൽ സുഖ പ്രസവം; മസ്കത്തിൽ നിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2025 Gulf India Oman Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എയർ ഇന്ത്യ വിമാനത്തിലെ സംഘം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്ക‌ത്ത്– മസ്കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തത്. യാത്രയ്ക്കിടയിലുണ്ടായ അപൂർവമായ ഈ അനുഭവം സഹയാത്രക്കാരും വിമാന ജീവനക്കാരും ഒരുപോലെ ആശ്ചര്യത്തോടെയാണ് പങ്കുവെച്ചത്.

    പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരിയായ ഒരു നഴ്‌സിന്റെ സഹായത്തോടെ എയർലൈനിലെ കാബിൻ ക്രൂ പ്രസവം വിദഗ്‌ധമായി കൈകാര്യം ചെയ്തു.“ഇത് വലിയൊരു മെഡിക്കൽ എമർജൻസിയായിരുന്നെങ്കിലും, നമ്മുടെ പരിശീലനം ലഭിച്ച ജീവനക്കാർ അതിനെ കൃത്യമായി കൈകാര്യം ചെയ്തു,” എന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താക്കൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും തുടക്കത്തിൽ ഭീതി പടർത്തിയെങ്കിലും, കൃത്യമായ ഇടപെടലിൽ പിന്നീട് ആശ്വാസമായി ഈ സംഭവം മാറി. സ്വകാര്യത കണക്കിലെടുത്ത് അമ്മയുടെയും ശിശുവിന്റെയും പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

    വിമാന ജീവനക്കാർ സംഭവത്തെ കുറിച്ച് എയർ ട്രാഫിക് കൺട്രോളുമായി ഉടൻതന്നെ ബന്ധപ്പെട്ടു. തുടര്‍ന്ന് വിമാനത്തിന് മുംബൈയിൽ മുൻഗണനാ ലാൻഡിംഗിനുള്ള അനുമതി ലഭിക്കുകയും, വിമാനത്താവളത്തിൽ മെഡിക്കൽ സംഘം, ആംബുലൻസ് തുടങ്ങിയവ ഒരുക്കിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    അമ്മയെയും നവജാത ശിശുവിനെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി പ്രസവാനന്തര പരിചരണത്തിനായി പ്രവേശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India express child birth Delivery delivery in flight Mumbai mumbai airport Muscat new baby born
    Latest News
    ‘ഫലസ്തീൻ അധിനിവേശത്തിന്റെ മുഖ്യ ശിൽപ്പിയെ’ ആതിഥേയത്വം വഹിക്കുന്നത് അപലപനീയം; കേന്ദ്ര നടപടിയെ വിമർശിച്ച് പിണറായി വിജയൻ
    10/09/2025
    ഏഷ്യ കപ്പ്; ആദ്യ മത്സരത്തിൽ അഫ്ഗാന് തകർപ്പൻ ജയം, ഹോങ്കോങ്ങിനെ 94 റൺസിന് വീഴ്ത്തി
    10/09/2025
    ഇസ്രായേൽ ആക്രമണം; ഖത്തറിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു
    09/09/2025
    മലയാളി താരങ്ങൾ മിന്നിത്തിളങ്ങി; വിബിന്റെ ഹാട്രിക്കും,ഐമന്റെ ഡബിളും, ഇന്ത്യക്ക് തകർപ്പൻ ജയം
    09/09/2025
    ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version