Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 30
    Breaking:
    • ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
    • അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
    • ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 25 കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
    • കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    • എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തില്‍ 2 തൊഴിലാളികള്‍ മാന്‍ഹോളില്‍ കുടുങ്ങി; കഠിന പരിശ്രമത്തില്‍ രക്ഷപ്പെടുത്തി അഗ്നിശമന സേന

    സബാഹ് അല്‍ അഹമ്മദ് ഏരിയയിലാണ് രണ്ടു പേര്‍ മാന്‍ഹോളില്‍ അപകടത്തില്‍ പെട്ടത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2025 Kuwait Accident Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കുവൈത്തിലെ സബാഹ് അല്‍ അഹമ്മദ് ഏരിയയില്‍ അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്ന അഗ്നിശമന സേന
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– കുവൈത്തില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മാന്‍ഹോളില്‍ വീണു. ഇവരെ നീണ്ടതും കഠിനവുമായ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയതായി കുവൈത്ത് ജനറല്‍ ഫയര്‍ഫോഴ്‌സ് അറിയിച്ചു. സബാഹ് അല്‍ അഹമ്മദ് ഏരിയയിലാണ് രണ്ടു പേര്‍ അപകടത്തില്‍ പെട്ടത്. വിവരം ലഭിച്ചയുടന്‍ ഖൈറാന്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമനാ സേനാ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. ഒപ്പം രക്ഷാപ്രവര്‍ത്തന സംഘവുവുമുണ്ടായിരുന്നു.

    രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളുമായി സ്ഥലത്ത് എത്തിച്ചേര്‍ന്ന സംഘം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് മാന്‍ഹോളില്‍ അകപ്പെട്ടുപോയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഉടന്‍ ഇരുവരേയും അടിയന്തിര മെഡിക്കല്‍ സംഘത്തിന് കൈമാറി. ആവശ്യമായ ചികിത്സ നല്‍കിയതായും കുവൈത്ത് ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fireforce Kuwait manhole rescue
    Latest News
    ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
    30/08/2026
    അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
    30/08/2026
    ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 25 കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
    30/08/2026
    കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട, കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
    30/08/2026
    എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള സർവീസിനെ സ്വാഗതം ചെയ്ത് സൗദി പാസഞ്ചേഴ്സ് ഫോറം; സൗദിയ സർവീസിനായുള്ള ശ്രമം തുടരും
    30/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version