Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല; പ്രധാനമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന് ഇറാൻ
    • ഒമാൻ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം, ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
    • അറാംകോ പ്ലാന്റിനെതിരെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ചതായി സൗദി
    • ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍മുക്കിയതായി ട്രംപ്
    • ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്‍; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഒരു കാരണവശാലും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരോടൊപ്പമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

    ഒരു പേരിട്ടതിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുന്നില്ല എന്ന് പറയുന്നത് ആവിഷ്‌കാരസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. കേന്ദ്രത്തിലെ മന്ത്രി, ബിജെപി നേതാവ് അഭിനയിച്ച സിനിമ, അദ്ദേഹത്തിന്റെ അവസ്ഥ ഇതാണെങ്കില്‍, സാധാരണ ആളുകളുടെ അവസ്ഥ എന്തായിരിക്കും എന്ന് സജി ചെറിയാന്‍ ചോദിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നം വന്നപ്പോഴും ഇതുതന്നെയല്ലേ സമീപനം. ആ സിനിമയുടെ എല്ലാഭാഗവും വെട്ടിമാറ്റി. ഭീഷണിപ്പെടുത്തി, സാമ്പത്തിക കുറ്റം ആരോപിച്ച് വീടുകള്‍ റെയ്ഡ് ചെയ്തു. ആ സിനിമയെ മോശപ്പെടുത്താനുള്ള ശ്രമം നടത്തി. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ അത് ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള സിനിമയും സാഹിത്യവും സംഗീതവും ഭക്ഷണവുമടക്കം, മനുഷ്യന് ആവശ്യമുള്ളതെല്ലാം ഉപയോഗിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഭരണഘടന നല്‍കുന്നുണ്ട്. അതിന്മേലുള്ള കടന്നുകയറ്റം ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ പൂര്‍ണ്ണമായും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് ഒപ്പമാണ്. സ്വതന്ത്രമായ രീതിയില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    censor board cinema janaki vs state of kerala minister Movie
    Latest News
    നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല; പ്രധാനമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന് ഇറാൻ
    02/03/2026
    ഒമാൻ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം, ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
    02/03/2026
    അറാംകോ പ്ലാന്റിനെതിരെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ചതായി സൗദി
    02/03/2026
    ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍മുക്കിയതായി ട്രംപ്
    02/03/2026
    ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്‍; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version