Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു
    • പെരുന്നാൾ നിറവിൽ ലോകം, മക്കയിൽ പ്രാർത്ഥന നിർവഹിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
    • ഖത്തര്‍ പ്രകൃതിവാതക കയറ്റുമതി 5 വര്‍ഷത്തേക്ക് പ്രതിസന്ധിയില്‍; 2 ലക്ഷം കോടിയോളം രൂപ വാര്‍ഷിക നഷ്ടം
    • ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പി.വി അൻവർ ആരാണ്, സമാന്തര ഭരണ സംവിധാനമോ, രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പിവി അൻവർ
    പിവി അൻവർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- പി.വി അൻവറിനെതിരെ അതിരൂക്ഷ പരാമർശവുമായി ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോൺ ചോർത്താൻ ആരാണ് അൻവറിന് അധികാരം നൽകിയതെന്നും അൻവർ സമാന്തര ഭരണകൂടമാണോ എന്നും കോടതി ചോദിച്ചു.

    എന്തുകൊണ്ടാണ് അൻവറിനെതിരായ കേസ് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി ചോദിച്ചു. തെളിവ് ലഭിക്കാത്തത് കൊണ്ടാണ് കേസ് പിൻവലിച്ചത് എന്നായിരുന്നു സർക്കാരിന്റെ മറുപടി. കേസിന് ആവശ്യമായ തെളിവുകൾ നിങ്ങളല്ലേ ശേഖരിക്കേണ്ടത് എന്നായിരുന്നു ഈ ഘട്ടത്തിൽ കോടതിയുടെ മറുപടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ ആരാണ് അൻവറിന് അനുമതി നൽകിയത് എന്നും കോടതി വീണ്ടും ചോദിച്ചു. അൻവറിന് എതിരെ പരാതിക്കാർ ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. എം.എൽ.എ ആയിരിക്കെ ഇത്തരത്തിൽ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിളിച്ചു പറയുന്നത് ശരിയല്ലെന്നും ജസ്റ്റിസ് കുഞ്ഞിക്കണ്ണൻ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    High court PV Anwar അൻവർ
    Latest News
    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    20/03/2026
    പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു
    20/03/2026
    പെരുന്നാൾ നിറവിൽ ലോകം, മക്കയിൽ പ്രാർത്ഥന നിർവഹിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
    20/03/2026
    ഖത്തര്‍ പ്രകൃതിവാതക കയറ്റുമതി 5 വര്‍ഷത്തേക്ക് പ്രതിസന്ധിയില്‍; 2 ലക്ഷം കോടിയോളം രൂപ വാര്‍ഷിക നഷ്ടം
    20/03/2026
    ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version