Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 17
    Breaking:
    • ദുബായിൽ ആദ്യ എയർ ടാക്‌സി സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി
    • സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു; ഉടൻ കരാറിലെത്തുമെന്ന് ട്രംപ്
    • ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇസ്രായേലുമായി ധാരണയായെന്ന് യു.എസ് പ്രസിഡന്റ്
    • ജിദ്ദ അൽ-ബാഗ്ദാദിയ അൽ വഫയിൽ ‘സൂപ്പർ ഡീൽസ്’ ഓഫറുകൾക്ക് തുടക്കമായി
    • സൗദിയിൽ ലുലു മിനിറ്റ്‌സ് 2.0 അതിവേഗ ഷോപ്പിംഗ് സേവനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ

    ജമാഅത്തെ ഇസ്ലാമി എന്ന് മുതലാണ് സിപിഎമ്മിന് വർ​ഗീയ സംഘടന ആയതെന്നും, ആർഎസ്എസ് സിപിഎമ്മിന് വർ​ഗീയ സംഘടനെയല്ലെ എന്നും എം.കെ മുനീർ ചോദിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2025 Kerala India Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ– നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന് കടപ്പാട് അറിയിച്ച് മന്ത്രി എം.കെ മുനീർ. സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം യുഡിഎഫിന് ​ഗുണകരമായെന്ന് ചൂണ്ടികാണിച്ചാണ് എം.കെ മുനീർ, ​എം.വി ​ഗോവിന്ദന് കടപ്പാട് അറിയിച്ചത്. മാധ്യമങ്ങളെ കണ്ട് സംസാരിക്കവെയാണ് എം.കെ മുനീർ പ്രതികരിച്ചത്. കൂടാതെ അൻവറിനെ ചെറുതായി കാണിന്നില്ല എന്നും, അൻവർ സിപിഎം വോട്ടുകൾ പിടിച്ചിട്ടുണ്ടെന്നും എം.കെ മുനീർ പറയുന്നു.

    “ജമാഅത്തെ ഇസ്ലാമി ഞങ്ങളുടെ മുന്നണിയുടെ ഭാ​ഗമല്ല, അവർ ഇങ്ങോട്ട് വന്ന് പിന്തുണച്ചിട്ടുണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ മുന്നണിയും ഇടത്പക്ഷവും തമ്മിലുള്ള പോരാട്ടമായിരിക്കും” എന്ന് മന്ത്രി പറഞ്ഞു. ഞങ്ങൾ അവരെ അം​ഗീകരിക്കുന്നില്ലെന്നും എന്നിരുന്നാലും ജമാഅത്തെ ഇസ്ലാമി എന്ന് മുതലാണ് സിപിഎമ്മിന് വർ​ഗീയ സംഘടന ആയതെന്നും, ആർഎസ്എസ് സിപിഎമ്മിന് വർ​ഗീയ സംഘടനെയല്ലെ എന്നും എം.കെ മുനീർ ചോദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cpm jamaathe islami MK Muneer Nilambur RSS
    Latest News
    ദുബായിൽ ആദ്യ എയർ ടാക്‌സി സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി
    17/04/2026
    സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു; ഉടൻ കരാറിലെത്തുമെന്ന് ട്രംപ്
    17/04/2026
    ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇസ്രായേലുമായി ധാരണയായെന്ന് യു.എസ് പ്രസിഡന്റ്
    16/04/2026
    ജിദ്ദ അൽ-ബാഗ്ദാദിയ അൽ വഫയിൽ ‘സൂപ്പർ ഡീൽസ്’ ഓഫറുകൾക്ക് തുടക്കമായി
    16/04/2026
    സൗദിയിൽ ലുലു മിനിറ്റ്‌സ് 2.0 അതിവേഗ ഷോപ്പിംഗ് സേവനത്തിന് തുടക്കം
    16/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version