Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 23
    Breaking:
    • വിസ പുതുക്കൽ ഇനി ട്രാഫിക് പിഴ അടച്ചാൽ മാത്രം; നിയമം കർശനമാക്കാനൊരുങ്ങി ദുബൈ
    • യു.പിയില്‍ എട്ട് വര്‍ഷമായി വ്യാജ എംബസി നടത്തിയ ‘അംബാസഡര്‍’ പിടിയില്‍; തട്ടിപ്പ് ഒരു രാജ്യവും അംഗീകരിക്കാത്ത രാജ്യത്തിന്റെ പേരില്‍
    • വിമാനത്തിന് സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ തിരിച്ചിറക്കി
    • തലയെടുപ്പോടെ റിനോൾട്ട് ട്രൈബർ; വിപണിയിലെത്തുന്നത് പുതിയ ലോ​ഗോയുമായി
    • ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ ഉംറ തീർഥാടകരെ പാർപ്പിച്ചു; നാല് കമ്പനികൾക്ക് വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി

    എ. മുഹമ്മദ് ഷാഫിBy എ. മുഹമ്മദ് ഷാഫി01/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം .അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളമാണ് മറിഞ്ഞത് . വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട് . രാവിലെ 6:45 ഓടെയായിരുന്നു അപകടം നടന്നത് . മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി.
    ഇതേസമയം ജില്ലയില്‍ പലയിടത്തം കടലേറ്റത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചിലയിടങ്ങളില്‍ നൂറു മീറ്ററോളം കടല്‍ കയറി. മുന്നൂറില്‍പരം വീടുകളില്‍ വെള്ളം കയറിയതോടെ പലരെയും ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വിസ പുതുക്കൽ ഇനി ട്രാഫിക് പിഴ അടച്ചാൽ മാത്രം; നിയമം കർശനമാക്കാനൊരുങ്ങി ദുബൈ
    23/07/2025
    യു.പിയില്‍ എട്ട് വര്‍ഷമായി വ്യാജ എംബസി നടത്തിയ ‘അംബാസഡര്‍’ പിടിയില്‍; തട്ടിപ്പ് ഒരു രാജ്യവും അംഗീകരിക്കാത്ത രാജ്യത്തിന്റെ പേരില്‍
    23/07/2025
    വിമാനത്തിന് സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ തിരിച്ചിറക്കി
    23/07/2025
    തലയെടുപ്പോടെ റിനോൾട്ട് ട്രൈബർ; വിപണിയിലെത്തുന്നത് പുതിയ ലോ​ഗോയുമായി
    23/07/2025
    ലൈസൻസില്ലാത്ത കെട്ടിടങ്ങളിൽ ഉംറ തീർഥാടകരെ പാർപ്പിച്ചു; നാല് കമ്പനികൾക്ക് വിലക്ക്
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version