Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി
    • ചാമ്പ്യൻസ് ലീഗ്; ചരിത്രം സൃഷ്ടിക്കാൻ ബോഡോ ഗ്ലിംറ്റ് ഇന്റർനെതിരെ, അത്‌ലറ്റിക്കോയും, ന്യൂകാസിലും ഇന്നിറങ്ങും
    • ‘കേരള സ്റ്റോറി 2’ നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനം; ടീസറും ട്രെയിലറും നീക്കം ചെയ്യാൻ ഉത്തരവ്
    • സൗദിയിലെ മരണ കായിക വിനോദം; ഡ്രിഫ്റ്റിംഗ് അപകടങ്ങള്‍ നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നു
    • ദ്വിരാഷ്ട്ര പരിഹാരം പകല്‍ വെളിച്ചത്തില്‍ ഇല്ലാതാക്കപ്പെടുന്നുവെന്ന് യു.എന്‍ മേധാവി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തറിൽ നിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ടു; ആറ്​ മരണം, 27 പേർക്ക് പരിക്ക്

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ10/06/2025 Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ നടന്ന അപകടത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ, മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിശദവിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

    വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. അപകടസമയത്ത് കനത്ത മഴ പെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് യാത്ര ചെയ്തിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ന്യാഹുരു ടൗണിൽ നിന്ന് 41 കിലോമീറ്റർ തെക്കുള്ള ഗിചാക്ക പ്രദേശത്തെ ഒരു കുഴിയിൽ ബസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്. മഴയിൽ റോഡിൽ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    പരിക്കേറ്റവരെ ന്യാഹുരു റഫറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ നാല് പുരുഷന്മാർ, ഒരു സ്ത്രീ, ഒരു കുട്ടി എന്നിവർ ഉൾപ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയിലെ വിദേശികള്‍ക്ക് ഹജ്ജ് രജിസ്‌ട്രേഷന് തുടക്കമായി
    24/02/2026
    ചാമ്പ്യൻസ് ലീഗ്; ചരിത്രം സൃഷ്ടിക്കാൻ ബോഡോ ഗ്ലിംറ്റ് ഇന്റർനെതിരെ, അത്‌ലറ്റിക്കോയും, ന്യൂകാസിലും ഇന്നിറങ്ങും
    24/02/2026
    ‘കേരള സ്റ്റോറി 2’ നേരിട്ട് കാണാൻ ഹൈക്കോടതി തീരുമാനം; ടീസറും ട്രെയിലറും നീക്കം ചെയ്യാൻ ഉത്തരവ്
    24/02/2026
    സൗദിയിലെ മരണ കായിക വിനോദം; ഡ്രിഫ്റ്റിംഗ് അപകടങ്ങള്‍ നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നു
    24/02/2026
    ദ്വിരാഷ്ട്ര പരിഹാരം പകല്‍ വെളിച്ചത്തില്‍ ഇല്ലാതാക്കപ്പെടുന്നുവെന്ന് യു.എന്‍ മേധാവി
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version