Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • വാഹന മോഷണം ; പ്രവാസി അറസ്റ്റിൽ
    • ജർമനി ‘ഒന്നായ’ ആ ശുഭദിനം!| Story Of The Day| Oct: 03
    • ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
    • കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല ദമ്മാമിൽ; വരവേൽപ്പ് നൽകി ഒഐസിസി നേതാക്കൾ
    • ബീഹാറിൽ ദസറ ആഘോഷം കഴിഞ്ഞു മടങ്ങവേ വന്ദേഭാരത് തട്ടി ; നാലു മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ07/06/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: ഈദ് (പെരുന്നാൾ) ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ ആഹ്‌ളാദത്തോടെ സ്വാഗതം ചെയ്ത് യു.എ.ഇ. അബുദാബിയിലെ എൻ.എം.സി റോയൽ ആശുപത്രിയിലാണ് ആദ്യത്തെ ഈദ് കുഞ്ഞ് ജനിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1:39 ന് സ്വാഭാവിക പ്രസവത്തിലൂടെ ജനിച്ച 3.56 കിലോഗ്രാം ഭാരമുള്ളപെൺകുഞ്ഞിന്റെ മാതാപിതാക്കൾ ജോർദാൻ സ്വദേശികളാണ്. വീട്ടമ്മയായ റെഹാഫ് മുഹമ്മദ് മൻസൂറിന്റെയും കമ്പ്യൂട്ടർ എൻജിനീയറായ ഭർത്താവ് ഇബ്രാഹിം അബ്ദുലിന്റെയും പന്ത്രണ്ടാമത്തെ കുട്ടിയാണ് ബേബി സില.

    പുലർച്ചെ 1:54 നാണ് ദുബായിലെ പ്രവാസി ഇന്ത്യൻ മാതാപിതാക്കളായ നികിത പരേഷ് വാദ്കക്കും യോഗേഷിനും 2.9 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞ് ദുബായിലെ പ്രൈം ആശുപത്രിയിൽ പിറന്നത്. മൻസൂർ അലി-ഹനീന സൈതമ്മരകത്ത് ദമ്പതികൾക്ക് പുലർച്ചെ 4:39 നാണ് ദുബായ് അൽ ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ ആൺകുഞ്ഞ് പിറന്നത്. തൊട്ടുപിന്നാലെ എത്യോപ്യൻ ദമ്പതികളായ വോങ്‌വോസെൻ ജെറെജെ ഏരിയ -ചീകെഡിസ് ടെസ്ഫേ എന്നിവരുടെ ആദ്യ കൺമണിയും പിറന്നു. ദുബായ് അൽ നഹ്ദ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജനിച്ച ഈ ആൺ കുഞ്ഞിന് 3.680 കിലോഗ്രാം ഭാരമുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Birth
    Latest News
    വാഹന മോഷണം ; പ്രവാസി അറസ്റ്റിൽ
    03/10/2025
    ജർമനി ‘ഒന്നായ’ ആ ശുഭദിനം!| Story Of The Day| Oct: 03
    03/10/2025
    ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
    03/10/2025
    കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല ദമ്മാമിൽ; വരവേൽപ്പ് നൽകി ഒഐസിസി നേതാക്കൾ
    03/10/2025
    ബീഹാറിൽ ദസറ ആഘോഷം കഴിഞ്ഞു മടങ്ങവേ വന്ദേഭാരത് തട്ടി ; നാലു മരണം
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version