റിയാദ്- ഐ.സി.എഫ് റിയാദിനു കീഴിൽ, സഹാഫ മൽഗ യൂണിറ്റുകൾ ബദർ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു. സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. സഹാഫ മാൽഗ യൂണിറ്റ് പ്രതിനിധികൾ സമ്മേളനത്തിൽ സംസാരിച്ചു. സംഘാടക സമിതി നേതാക്കളായ സിദ്ധിഖ് അഹ്സനി, റഹ്മത്തലി, നൗഷാദ് മുസ്ലിയാർ, മുജീബ് മുസ്ലിയാർ, ലത്തീഫ് മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group