ദമാം- ദമാം ഒയാസിസിന്റെ ഇരുപത്തിയാറാമത് ഒത്തുചേരൽ ശ്രദ്ധേയമായി. അഷ്റഫ് ആളത്ത് ഉദ്ഘാടനം ചെയ്തു. ഹനീഫ വെളിയമ്പാട്ട് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊണ്ടോട്ടി, ഹനീഫ പെരിച്ചീരി, സാലിഹ്, കബീർ കൊണ്ടോട്ടി, ശറഫുദ്ധീൻ,ആഷിക്, ആബിദ്,മുജീബ് കട്ടുപ്പാറ,ഷബീർ, ഹസീന കബീർ, റഹ്‌ല ഹനീഫ, ശരീഫ ഹനീഫ, ഉനൈസ്, ഹഫീഫ് എന്നിവർ സംസാരിച്ചു. കലാ കായിക പരിപാടികൾ റഫീഖ്, സൈനുദ്ധീൻ, സമദ്,റഷീദ്,ഫിറോസ്,ശിഹാബ്, ഹാഫിസ്,സുഫിയാൻ,ഷമീർ,ഷെറിൻ ടീച്ചർ, സെൽഫി സാലിഹ്, അഫ്ര, എന്നിവർ നിയന്ത്രിച്ചു. ബഷീർ പാങ്ങ് നന്ദി പറഞ്ഞു.
ഒയാസിസ് കൂടുംബത്തിൽനിന്ന് നിര്യാതരായ അബ്ദു സത്താർ, ഫവാസ് മുഹമ്മദ് കുട്ടി ,അക്മൽ, മിശിത അഷ്‌റഫ് എന്നിവരെ അനുസ്മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group