Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
    • നെതന്യാഹുവിനെ പിന്തുണക്കുന്നില്ല, ഗാസയിലെ കുട്ടികള്‍ കടുത്ത പട്ടിണിയില്‍ – ട്രംപ്
    • കേരളത്തിൽ 30,000 കുറുക്കന്മാർ; തെരുവു നായ്ക്കളുമായി ഇണചേരുന്നതിനാൽ ജനിതകമാറ്റത്തിന് സാധ്യത
    • ഗാസ യുദ്ധം: 60,000 കവിഞ്ഞ് മരണം; 145,870 പേര്‍ക്ക് പരിക്ക്
    • ഇസ്രായിൽ മന്ത്രിമാരായ സ്മോട്രിച്ചിനും ബെൻ-ഗ്വിറിനും പ്രവേശന വിലക്ക് ഏർപ്പെടുത്തി നെതർലൻഡ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം പൊട്ടിത്തെറി; അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് കമ്മിഷണർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌26/04/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ തൃശൂർ അയ്യന്തോൾ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപം സ്‌ഫോടക വസ്തു എറിഞ്ഞു പൊട്ടിത്തെറിച്ചു. എതിർവശത്തെ വീടിന്റെ ഗേറ്റിനോട് ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

    ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായ സമയത്താണ് സംഭവം. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും തന്നെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാവാമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബൈക്കിലെത്തിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നും പറയുന്നു. പോലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

    അതേസമയം, വീടിന് മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമാണെന്നാണ് പ്രാഥമിക നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കം എറിഞ്ഞതെന്ന് പരിശോധിക്കുകയാണെന്ന് സ്ഥലത്തെത്തിയ തൃശൂർ പോലീസ് കമ്മിഷണർ ആർ ഇളങ്കോ പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ നിർദേശം നല്കിയതായും പോലീസ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Explosion house Investigation police Shoba Surendran thrissur
    Latest News
    ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
    29/07/2025
    നെതന്യാഹുവിനെ പിന്തുണക്കുന്നില്ല, ഗാസയിലെ കുട്ടികള്‍ കടുത്ത പട്ടിണിയില്‍ – ട്രംപ്
    29/07/2025
    കേരളത്തിൽ 30,000 കുറുക്കന്മാർ; തെരുവു നായ്ക്കളുമായി ഇണചേരുന്നതിനാൽ ജനിതകമാറ്റത്തിന് സാധ്യത
    29/07/2025
    ഗാസ യുദ്ധം: 60,000 കവിഞ്ഞ് മരണം; 145,870 പേര്‍ക്ക് പരിക്ക്
    29/07/2025
    ഇസ്രായിൽ മന്ത്രിമാരായ സ്മോട്രിച്ചിനും ബെൻ-ഗ്വിറിനും പ്രവേശന വിലക്ക് ഏർപ്പെടുത്തി നെതർലൻഡ്സ്
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version