മലപ്പുറം- കൊണ്ടോട്ടി പുളിക്കലിൽ ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ കൊട്ടപ്പുറം ഹൈസ്കൂളിന് സമീപത്ത് താമസിക്കുന്ന യാസിർ അറഫാത്തി(34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group