റിയാദ്- റിയാദിലെ പരപ്പനങ്ങാടി പ്രവാസികളുടെ കൂട്ടായ്മയായ പാസ് റിയാദ് ഇഫ്താർ വിരുന്നും
വാർഷിക സംഗമവും സംഘടിപ്പിച്ചു. ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ മുൻകാല പ്രാവസിയും ഗൾഫ് എയർ എച്ച്.ആർ ഓഫീസറുമായിരുന്ന അബ്ദുള്ള നഹ സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്തു. പ്രസിഡന്റ് യൂനുസ് കേയി അധ്യക്ഷത വഹിച്ചു. ഇ.പി സമീർ, ശാഫി ഉള്ളണം,ഹസ്സൻ അഷ്റഫ്, രാജേഷ്, നിസാർ എന്നിവർ സംസാരിച്ചു.

അലി കൈറ്റാല, ബഷീർ അങ്ങാടി,നസീം സീ,റജീം പി, റംഷി,കാസിം പഞ്ചാര, ഗഫൂർ ചേക്കാലി,മുഹമ്മദ് തലേക്കര, സജ്ജാദ് ഒ പി, റിയാസ് കോണിയത്ത്,നാസർ സീ പി, നയീം സിപി എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group