ജിദ്ദ: അൽസഫ ഏരിയ കെ.എം.സി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു, ഏരിയാ പ്രസിഡന്റ് നസീർ പെരുമ്പള അധ്യക്ഷത വഹിച്ചു, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ മുഖ്യപ്രഭാഷണം നടത്തി, മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഇ.സി അഷ്റഫ് പ്രസംഗിച്ചു. ഏരിയ ജനറൽ സെക്രട്ടറി സമീർ ആമയൂർ സ്വാഗതവും ട്രഷറർ ഷംസു കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group