കണ്ണൂർ- കണ്ണൂർ തളിപ്പറമ്പിൽ പന്ത്രണ്ടുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവതി പിടിയിൽ. കണ്ണൂർ ജില്ലയിലെ പുളിപ്പറമ്പിലൊണ് സംഭവം. സ്നേഹ മെർലിൻ(23) എന്ന യുവതിയാണ് പിടിയിലായത്. ചൈൽഡ് ലൈൻ കൗൺസെലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയെ യുവതി പല തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group