ജിദ്ദ- പെരിന്തൽണ്ണ താലൂക്കിലെ വേങ്ങൂർ പ്രദേശത്ത് നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ വേങ്ങൂർ സൗഹൃദ കൂട്ടായ്മ ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ പത്തു വർഷത്തിലേറെയായി വേങ്ങൂർ പ്രദേശത്തുള്ള പ്രവാസികളുടെയും നാട്ടുകാരുടെയും കലാ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ സജീവ സാനിധ്യമാണ് വേങ്ങൂർ കൂട്ടായ്മ. ജിദ്ദ ബാഗ്ദദിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group