Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 19
    Breaking:
    • ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 99 പേര്‍ രക്തസാക്ഷികളായി
    • ഇസ്രായേൽ ആക്രമണം; ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു
    • 172 റിയാലിന് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ഓഫറുമായി എസ്.ടി.സി
    • പ്രതിരോധ പങ്കാളിത്തം വികസിപ്പിക്കാന്‍ സൗദി അറേബ്യയും പാക്കിസ്ഥാനും തന്ത്രപരമായ കരാര്‍ ഒപ്പുവെച്ചു
    • ഹുറൂബ് ആയ തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറ്റാൻ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ​ട്ടാ​മ്പി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥിനി മ​രി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥിനി മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ളം എ​റ​യ​ത്ര വീ​ട്ടി​ൽ ഫാ​ത്തി​മ അ​ൻ​സി​യ(18)​യാ​ണ് മ​രി​ച്ച​ത്.

    ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി പു​ത്ത​ലം​വീ​ട്ടി​ൽ ഷ​മീ​ർ പ​രു​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. പ​ട്ടാ​മ്പി – പു​ലാ​മ​ന്തോ​ൾ പാ​ത​യി​ൽ വ​ള്ളൂ​ർ ര​ണ്ടാം മൈ​ൽ​സി​ന​ടു​ത്ത് ബൈ​ക്ക് ടാ​ങ്ക​ർ ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഷെ​മീ​റും ഫാ​ത്തി​മ​യും സ​ഞ്ച​രി​ച്ച ബൈ​ക്ക് ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ഫാ​ത്തി​മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു.

    ഉ​ട​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ല​ബാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ലി​ൽ ഫാ​ർ​മ​സി ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ഫാ​ത്തി​മ അ​ൻ​സി​യ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 99 പേര്‍ രക്തസാക്ഷികളായി
    19/09/2025
    ഇസ്രായേൽ ആക്രമണം; ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു
    18/09/2025
    172 റിയാലിന് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ഓഫറുമായി എസ്.ടി.സി
    18/09/2025
    പ്രതിരോധ പങ്കാളിത്തം വികസിപ്പിക്കാന്‍ സൗദി അറേബ്യയും പാക്കിസ്ഥാനും തന്ത്രപരമായ കരാര്‍ ഒപ്പുവെച്ചു
    18/09/2025
    ഹുറൂബ് ആയ തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറ്റാൻ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്
    18/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version