Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    • ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    • ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    • ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    • അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    മാറുന്ന സൗദിക്കൊപ്പം വളരാന്‍ സംരംഭകര്‍ക്ക് പുതിയ ഊര്‍ജമായി സിനര്‍ജിയ ബിസിനസ് വര്‍ക്ക്‌ഷോപ്പ്‌

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2025 Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    synergia business workshop riyadh
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ബിസിനസ് നോളജ് ഷെയറിങ് പ്ലാറ്റ്‌ഫോമായ സിനര്‍ജിയ സംരംഭകര്‍ക്കായി സംഘടിപ്പിച്ച രണ്ടാമത് ബിസിനസ് വര്‍ക്ക്‌ഷോപ്പ് റിയാദില്‍ നടന്നു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ സൗദിയില്‍ തുറന്നു വരുന്ന പുതിയ അവസരങ്ങള്‍ക്കൊത്ത് ബിസിനസിനെ വളര്‍ത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പാഠങ്ങളും പകര്‍ന്നു നല്‍കിയ ശില്‍പ്പശാലയ്ക്ക് പ്രമുഖ ബിസിനസ് കോച്ച് കസാക് ബെഞ്ചാലി നേതൃത്വം നല്‍കി. രജിസ്റ്റര്‍ ചെയ്ത നൂറിലേറെ പ്രവാസി സംരംഭകര്‍ പങ്കെടുത്തു.

    പരമ്പരാഗത രീതിയില്‍ നിന്ന് മാറി ബിസിനസില്‍ പുതിയ രീതികള്‍ നടപ്പിലാക്കേണ്ട രീതി, ഉടമകളുടെ അഭാവത്തിലും ബിസിനസിനെ മുന്നോട്ടു നയിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കല്‍, ബിസിനസിന്റെ കടിഞ്ഞാണ്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള ആസൂത്രണം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ സംരംഭകര്‍ക്ക് സിനര്‍ജിയ ബിസിനസ് ശില്‍പ്പശാല അറിവുകള്‍ പകര്‍ന്നു നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയിലെ മുൻനിര കൺസൽട്ടൻസികളിലൊന്നായ ഐഐബിഎസും പ്രവാസികളുടെ ജനപ്രിയ ഡിജിറ്റൽ പത്രമായ ദ മലയാളം ന്യൂസും, ബെഞ്ചാലി അക്കാഡമിയും ചേർന്നാണ് സിനർജിയ ബിസിനസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. റിയാദ് അൽ മലാസയിൽ നടന്ന പരിപാടിയിൽ ഐഐബിഎസ് ചെയർമാൻ ഡോ. ഫിറോസ് ഉമർ ആര്യൻതൊടിക, മാനേജിംഗ് ഡയറക്ടർ ആബിദ് ആര്യന്‍തൊടിക, ദ മലയാളം ന്യൂസ് സൗദി ചീഫ് റിപ്പോർട്ടർ സൂലൈമാൻ ഊരകം, അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാർക്കറ്റിംഗ് മാനേജർ അർഷാദ് വെല്ലൂർ, ഒഐസിസി ദേശീയ കമ്മിറ്റി ട്രഷററും റിയാദ് ഫോർക്ക ചെയർമാനുമായ റഹ്മാൻ മുമ്പത്ത്, കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ സി.പി., ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം, ഫോർക്ക വൈസ് ചെയർമാൻ ജെയിൻ കൊടുങ്ങല്ലൂർ, റിയാദ് നവോദയ പ്രതിനിധി കുമ്പിൾ സുധീർ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, റൈസ് ബാങ്ക് പ്രതിനിധി ടിവിഎസ് സലാം, ഐഐബിഎസ് ഓപ്പറേഷൻ ഹെഡ് നജ്മല്‍ കാരാട്ടുതൊടി, മാർക്കറ്റിങ് ഹെഡ് നാഷിദ് സല്‍മാന്‍ എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Synergia
    Latest News
    ഇറാനെതിരായ യുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളും പങ്കുചേരണമെന്ന് നെതന്യാഹു
    22/03/2026
    ഒമാനിൽ മിന്നൽ പ്രളയം: ഈദ് ആഘോഷത്തിനിടെ മൂന്ന് മലയാളികൾ മരിച്ചു
    22/03/2026
    ‘ഹോർമുസ് ‘ശത്രുക്കൾക്ക്’ ഒഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കും’; ട്രംപിന്റെ അന്ത്യശാസനത്തിന് ഇറാന്റെ മറുപടി
    22/03/2026
    ‘കൊലയാളീ… ഈ മരണങ്ങൾക്ക് ഉത്തരവാദി നിങ്ങളാണ്’; ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രിക്കു നേരെ പ്രതിഷേധം
    22/03/2026
    അമ്മമാർക്ക് പുതിയ പദവി നൽകി; യുഎഇയിൽ ഇനി വീട്ടമ്മയില്ല, പകരം തലമുറകളുടെ ശിൽപ്പി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version