Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 11
    Breaking:
    • ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് വൈകിട്ട്
    • നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് നിര്യാതനായി
    • താമരശ്ശേരി ഷഹബാസ് വധം; കുറ്റോരോപിതരായ ആറുപേര്‍ക്കും ജാമ്യം
    • വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്
    • വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    യു.ജി.സി കരട് റെഗുലേഷൻ: ദേശീയ ഉന്നത വിദ്യാഭ്യാസ കൺവൻഷൻ നാളെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം-സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ യു.ജി.സി കരട് റെഗുലേഷനുകൾ സംബന്ധിച്ച ദേശീയ കൺവെൻഷൻ വ്യാഴാഴ്ച
    നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും.
    മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും.
    തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലുവും കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: എം.സി.സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ഗോവി ചെഴിയാൻ എന്നിവരും കൺവെൻഷനിൽ വിശിഷ്ടാതിഥികളായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൺവെഷനിൽ പങ്കെടുക്കും.

    റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ കൺവൻഷനിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ, ജെ.എൻ.യു പ്രൊഫസർ എമെറിറ്റസ് പ്രഭാത് പട്നായിക് പ്രഭാഷണം നടത്തും. ഭരണ-പ്രതിപക്ഷ എംഎൽഎമാരും ചീഫ് സെക്രട്ടറി ഉൾപ്പടെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജൻസികളുടെ മേധാവികളും വിവിധ സർവ്വകലാശാലാ നേതൃത്വങ്ങളും അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും അനധ്യാപക ജീവനക്കാരും കൺവെൻഷനിൽ സംബന്ധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് വൈകിട്ട്
    11/06/2025
    നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് നിര്യാതനായി
    11/06/2025
    താമരശ്ശേരി ഷഹബാസ് വധം; കുറ്റോരോപിതരായ ആറുപേര്‍ക്കും ജാമ്യം
    11/06/2025
    വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്
    11/06/2025
    വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version