Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 22
    Breaking:
    • ഇന്ത്യാ-പാക് വെടിനിർത്തലിന് ഇടപെട്ടെന്ന ട്രംപിന്റെ വാദം തള്ളി യു.എസ് മുൻ എൻ.എസ്.എ
    • ‘എനിക്കാകെ കിട്ടിയത് 20 മിനുട്ട്…’ യൂറോപ്പ ലീഗ് തോൽവിക്കു ശേഷം തുറന്നടിച്ച് ഗർനാച്ചോ
    • ജിദ്ദ വിമാനത്താവളത്തിൽ ഹജ്, ഉംറ ടെർമിനലിൽ മക്ക ഡെപ്യൂട്ടി ഗവർണറുടെ സന്ദർശനം
    • ദേശീയപാതക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത് സ്ഥലമേറ്റെടുപ്പ് മാത്രം, നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്രത്തിന്
    • ഓപ്പറേഷൻ സിന്ദൂർ; യു.എ.ഇ യിലെത്തിയ ഇന്ത്യൻ സംഘത്തിൻ്റെ കൂടികാഴ്ചകൾ തുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    റിയാദിൽ വൻ പുസ്തകശേഖരവുമായി ഗാന്ധി ഗ്രന്ഥാലയം, അംഗത്വ വിതരണം തുടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി തലസ്ഥാനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആസ്ഥാനമായ “സബർമതി” യിൽ സജ്ജമായ ഗാന്ധി ഗ്രന്ഥാലയത്തിന്റെ അംഗത്വ വിതരണ ഉൽഘാടനം ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര ഒ.ഐ.സി.സി റിയാദ് വനിത വേദി പ്രസിഡന്റ് മൃദുല വിനീഷിന് നൽകി നിർവ്വഹിച്ചു. ഒ.ഐ.സി.സി സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഗ്രന്ഥാലയത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, മൊയ്തീൻ മണ്ണാർക്കാട്,വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂർ, റഫീഖ് പട്ടാമ്പി,വിനീഷ്, റഷീദ് കൂടത്തായി,ഷംസീർ പാലക്കാട് എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ഗ്രസ്ഥാലയത്തിന്റെ പരിപാലന ചുമതലയുള്ള സക്കീർ ദാനത്ത് സ്വാഗതവും, അൻസർ വടശ്ശേരിക്കോണം നന്ദിയും പറഞ്ഞു.

    ബത്ഹ സബർമതിയിൽ പ്രവർത്തിക്കുന്ന “ഗാന്ധി ഗ്രന്ഥാലയം” എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ആറുമണി മുതൽ എട്ടുമണി വരെയാണ് പ്രവർത്തിക്കുക. ഗ്രന്ഥാലയത്തിലെ അംഗത്വം എടുക്കുന്ന പ്രവാസികളായ ഏതൊരു മലയാളികൾക്കും “ഗാന്ധി ഗ്രന്ഥാലയത്തിൽ” നിന്ന് പുസ്തകങ്ങൾ എടുക്കാനും നിബന്ധനകളോടെ കൊണ്ട് പോകാനും സാധിക്കും. ഗ്രന്ഥാലയത്തിൽ പ്രമുഖ ഗ്രന്ഥ കർത്താക്കളുടെ വിപുലമായ നിരവധി പുസ്തക ശേഖരണം തന്ന ഉൾപ്പെടുത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gandhi Library Sabarmathi സബർ മതി
    Latest News
    ഇന്ത്യാ-പാക് വെടിനിർത്തലിന് ഇടപെട്ടെന്ന ട്രംപിന്റെ വാദം തള്ളി യു.എസ് മുൻ എൻ.എസ്.എ
    22/05/2025
    ‘എനിക്കാകെ കിട്ടിയത് 20 മിനുട്ട്…’ യൂറോപ്പ ലീഗ് തോൽവിക്കു ശേഷം തുറന്നടിച്ച് ഗർനാച്ചോ
    22/05/2025
    ജിദ്ദ വിമാനത്താവളത്തിൽ ഹജ്, ഉംറ ടെർമിനലിൽ മക്ക ഡെപ്യൂട്ടി ഗവർണറുടെ സന്ദർശനം
    22/05/2025
    ദേശീയപാതക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത് സ്ഥലമേറ്റെടുപ്പ് മാത്രം, നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്രത്തിന്
    22/05/2025
    ഓപ്പറേഷൻ സിന്ദൂർ; യു.എ.ഇ യിലെത്തിയ ഇന്ത്യൻ സംഘത്തിൻ്റെ കൂടികാഴ്ചകൾ തുടങ്ങി
    22/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version